ഉൗ​ർ​ജ സം​ര​ക്ഷ​ണ സ​ർ​വേ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 3, 2022 12:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വൈ​ദ്യു​തി ഉ​പ​യോ​ഗം കാ​ര്യ​ക്ഷ​മ​മാ​കേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന തി​രി​ച്ച​റി​വ് ജ​ന​ങ്ങ​ൾ​ക്കു വേ​ണ​മെ​ന്ന് കെ​എ​സ്ഇ​ബി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി.​എ​ൻ. ജ​യ​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്രൈ​സ്റ്റ് കോ​ള​ജ് ഫി​സി​ക്സ് സ്വാ​ശ്ര​യ വി​ഭാ​ഗ​വും കെ​എ​സ്ഇ​ബി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഉൗ​ർ​ജ സം​ര​ക്ഷ​ണ സ​ർ​വേ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ്മേ​ള​ന​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് സ്വാ​ശ്ര​യ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​വി​ൽ​സ​ണ്‍ ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ൽ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യ്സ​ണ്‍ പാ​റേ​ക്കാ​ട​ൻ, ഫി​സി​ക്സ് വി​ഭാ​ഗം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. വി.​പി. ആ​ന്‍റോ, ബൈ​ജു കൃ​ഷ്ണ​ദാ​സ്, പ്ര​ഫ. ഇ.​ജെ. വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.