റോ​ഡി​ലേ​ക്കു മ​രം വീ​ണു; അ​പ​ക​ടം ഒ​ഴി​വാ​യി
Thursday, January 26, 2023 12:57 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: റോ​ഡി​ലേ​ക്കു മ​രം വീ​ണു വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. കു​ന്ന​ത്തൂ​ർ പി​എം പാ​ല​സി​ന്‍റെ ഗേ​റ്റി​നു പ​ടി​ഞ്ഞാ​റു വ​ശ​ത്തു നി​ന്നി​രു​ന്ന വ​ലി​യ കാ​റ്റാ​ടി മ​രം ഇ​ന്ന​ലെ കാ​ല​ത്ത് റോ​ഡി​ലേ​ക്കു വീ​ണു. മ​രം വീ​ണ സ​മ​യം റോ​ഡി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. ഇ​തു​മൂ​ലം ഏ​റെ നേ​രം സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ബൈ​ക്കി​ൽനി​ന്നു വീ​ണ്
ഗൃഹ​നാ​ഥ​ന് പ​രി​ക്കേ​റ്റു

പ​റ​പ്പൂ​ർ: ഉൗ​ര​കം പ​തി​യാ​ർ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം ബൈ​ക്കി​ൽ നി​ന്ന് വീ​ണ് ഗൃ​ഹ​നാ​ഥ​ന് പ​രി​ക്കേ​റ്റു. പ​റ​പ്പൂ​ർ സ്വ​ദേ​ശി ചി​റ്റി​ല​പ്പി​ള്ളി കു​ന്ന​ത്ത് 53 വ​യ​‌​സു​ള്ള സ​ക്ക​റി​യ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ​ക്ക​റി​യ​യെ പ​റ​പ്പൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്
യാ​ത്രി​ക​ന് പ​രി​ക്ക്

കേ​ച്ചേ​രി: ബൈ​പാ​സ് റോ​ഡി​ലെ ചി​റ​നെ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ക്കു സ​മീ​പം കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. ചി​റ​നെ​ല്ലൂ​ർ സ്വ​ദേ​ശി ക​റ​പ്പം വീ​ട്ടി​ൽ അ​ബു​ബ​ക്ക​ർ(55)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ടെ​യാ​യി​രു​ന്നു അ​പ​ക​ടം.