തൃ​ശൂ​രി​ൽ സി​ന്ത​റ്റി​ക് ട്രാ​ക്ക് അ​നി​വാ​ര്യ​മെ​ന്ന് പി.​ടി.​ ഉ​ഷ
Saturday, January 28, 2023 1:17 AM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ൽ സി​ന്ത​റ്റി​ക് ട്രാ​ക്ക് അ​നി​വാ​ര്യ​മെ​ന്ന് ഒ​ളി​ന്പ്യ​ൻ പി.​ടി. ​ഉ​ഷ. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം സി​ന്ത​റ്റി​ക് ട്രാ​ക്കോ​ടു കൂ​ടി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്നും സ്റ്റേ​ഡി​യം വി​ട്ടു​കി​ട്ടി​യാ​ൽ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‌റും എം​പി​യു​മാ​യ പി.​ടി.​ ഉ​ഷ പ​റ​ഞ്ഞു. കു​രു​ന്നു കാ​യി​ക​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നാ​യി സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ കാ​യി​കമേ​ള​യാ​യ കി​ഡ്സ് അ​ത്‌ല​റ്റി​ക് മീ​റ്റ് തോ​പ്പ് സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​ണ് പി.​ടി.​ ഉ​ഷ.