വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് മൂ​ര്‍​ഖ​ന്‍​പാ​മ്പി​നെ പി​ടി​കൂ​ടി
Sunday, April 21, 2024 6:11 AM IST
ചെ​ങ്ങാ​ലൂ​ര്‍: വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് മൂ​ര്‍​ഖ​ന്‍​പാ​മ്പി​നെ പി​ടി​കൂ​ടി. ചെ​ങ്ങാ​ലൂ​ര്‍ എ​രി​യ​ക്കാ​ട​ന്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ വീ​ട്ടി​ല്‍​നി​ന്നാ​ണ് അ​ഞ്ച​ടി നീ​ള​മു​ള്ള ‍​പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

ഇന്നലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. മു​റ്റ​ത്ത് പാ​മ്പി​നെ​ക​ണ്ട വീ​ട്ടു​കാ​ര്‍ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. റെ​സ്‌​ക്യു ടീ​മം​ഗം ര​ജീ​ഷ് ന​ന്തി​പു​ലം സ്ഥ​ല​ത്തെ​ത്തി​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. പാ​മ്പി​നെ പി​ന്നീ​ട് വ​ന​ത്തി​ല്‍ വി​ട്ട​യ​ച്ചു.