മ​രി​ച്ച​നി​ല​യി​ൽ
Monday, April 22, 2024 11:58 PM IST
പു​ന്നം​പ​റ​മ്പ്: തെ​ക്കും​ക​ര സ്വ​ദേ​ശി പ​ട്ടി​ള​ച്ച​ൻ വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ മ​ക​ൻ സു​നി​ൽ​കു​മാ​റിനെ (47) വീ​ടി​ന​ക​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് മൂന്നോടെയാണ് കണ്ടത്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്. അ​മ്മ: ത​ങ്ക​മ​ണി . സ​ഹോ​ദ​ര​ങ്ങ​ൾ: സു​ധീ​ഷ്,സ​ന്തോ​ഷ്, സ​രി​ത.