പാ​മ്പാ​ടി ദേ​ശം സം​സ്കൃ​തി​യു​ടെ ഭാ​ഗ​മാ​യി ചി​ത്രര​ച​നാമ​ത്സ​രം ന​ട​ത്തി
Sunday, April 28, 2024 7:18 AM IST
തി​രു​വി​ല്വാ​മ​ല: പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി​യോ​ട​നു​ബ​ന്ധി​ച്ച് പാ​മ്പാ​ടി ദേ​ശ​ത്തി​ന്‍റെ സാം​സ്കാ​രി​ക സ​ദ​സ് "സം​സ്കൃ​തി​' യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ചി​ത്രര​ച​ന മ​ത്സ​രം ന​ട​ത്തി.

തി​രു​വി​ല്വാ​മ​ല ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ ന​ട​ത്തി​യ മ​ത്സ​രം തി​രു​വി​ല്വാ​മ​ല പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സു​ര​ഭി​ൽ പോ​ന്നാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​മ്പാ​ടി​ദേ​ശം പ്ര​സി​ഡ​ന്‍റ് സി.വി. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ശോ​ക​ൻ വാ​ര്യ​ർ, കൃ​ഷ്‌​കു​മാ​ർ പൂ​ലീ​രി, ടി.പി. രാ​മ​ച​ന്ദ്ര​ൻ, കെ. ര​വീ​ന്ദ്ര​ൻ നാ​യ​ർ, ​റി​തം ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.പാ​മ്പാ​ടി ദേ​ശം ജൂ​ണി​യ​ർ ടീം ​പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

5 - 10 വ​യ​സ്, 11- 16 വ​യ​സ് എ​ന്നീ ര​ണ്ടു കാ​റ്റ​ഗ​റി​യി​ലാ​യാ​ണ് പെ​ൻ​സി​ൽ ഡ്രോ​യി​ങ് ആൻഡ് പെ​യി​ന്‍റിംഗ് മ​ത്സ​രം.സ​മ്മാ​ന​ങ്ങ​ൾ സം​സ്കൃ​തി ഉ​ദ്ഘ​ട​നാ വേ​ള​യി​ൽ വി​ത​ര​ണം ചെ​യ്യും.