അ​തി​ര​പ്പി​ള്ളി​യി​ൽ ജം​ഗി​ൾ സ​ഫാ​രി സം​ഘ​ത്തി​നു നേരേ കാ​ട്ടാ​ന
Sunday, April 28, 2024 7:28 AM IST
അ​തി​ര​പ്പി​ള്ളി: ജം​ഗി​ൾ സ​ഫാ​രി സം​ഘ​ത്തി​നുനേ​രെ കാ​ട്ടാ​ന പാ​ഞ്ഞടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ആ​ന​ക്കല്ലി​ൽവച്ചാ​ണ് ഒ​റ്റ​യാ​ൻ ജം​ഗി​ൾ സ​ഫാ​രിസം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പി​നു​നേ​രെ ഓ​ടിവ​ന്ന​ത്. ഉ​ട​നെ പി​ൻ​തി​രി​ഞ്ഞു പോ​കു​ക​യുംചെ​യ്തു.

ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റും വാ​ച്ച​റും ആറംഗസം​ഘ​ത്തോ​ട​പ്പം ഉ​ണ്ടാ​യി​രു​ന്നു. ആ​ന പാ​ഞ്ഞുവ​രു​ന്ന​തുക​ണ്ട് ജീ​പ്പ് പിറ​കോ​ട്ട് എ​ടു​ത്തപ്പോ​ഴാ​ണ് ആ​ന പി​ൻ​തി​രി​ഞ്ഞുപോ​യ​ത്