x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മാ​യ​ണം ക​ണ്ട് ഉ​റ​ങ്ങി​പ്പോ​യി; ചി​ത്ര​ത്തി​നെ വി​മ​ർ​ശി​ച്ച് ശാ​ര​ദ​ക്കു​ട്ടി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 14, 2026 11:59 AM IST | Updated: November 14, 2026 11:59 AM IST

രാമായണം സിനിമ പോസ്റ്റർ, ശാരദക്കുട്ടി

രാ​മാ​യ​ണം സി​നി​മ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഴു​ത്തു​കാ​രി എ​സ്. ശാ​ര​ദ​ക്കു​ട്ടി. സി​നി​മ ക​ണ്ട് ഉ​റ​ങ്ങി​പ്പോ​യെ​ന്നും ഒ​രു ത്രി​ഡി ബാ​ലേ പോ​ലെ​യാ​ണ് തോ​ന്നി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

യ​ഷും സാ​യി പ​ല്ല​വി​യും ശോ​ഭ​ന​യും ഒ​ഴി​കെ ആ​രും ആ​ക​ർ​ഷ​ണീ​യ​മാ​യി തോ​ന്നി​യി​ല്ലെ​ന്നും ഇ​ട​യ്ക്ക് ഇ​ട​യ്ക്ക് ഉ​റ​ങ്ങി​പ്പോ​യ​തി​നാ​ൽ ചി​ല ഭാ​ഗ​ങ്ങ​ളൊ​ന്നും കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ശാ​ര​ദ​ക്കു​ട്ടി പ​റ​യു​ന്നു.

‘‘രാ​മാ​യ​ണം ക​ണ്ടു. വെ​ട്ടി​ലും കു​ത്തി​ലും അ​ക്ര​മ​ങ്ങ​ളി​ലും ആ​രം​ഭി​ക്ക​ൽ ചെ​റു സി​നി​മ​ക​ൾ മു​ത​ൽ ബ്ര​ഹ്മാ​ണ്ഡ സി​നി​മ​ക​ൾ വ​രെ ഒ​രു ഫാ​ഷ​നാ​ക്കി​യി​രി​ക്കു​ന്നു. ത്രി​ഡി​യി​ൽ പ​ല​പ്പോ​ഴും ത​ല​യും ക​ഴു​ത്തും വെ​ട്ടി​ച്ചു കൊ​ണ്ടി​രു​ന്നു. കു​ന്ത​മൊ​ക്കെ മു​ഖ​ത്തേ​ക്ക് വ​രു​ന്ന​ത് പ​ണ്ടേ ക​ണ്ട​തെ​ങ്കി​ലും ഞെ​ട്ടി ഞെ​ട്ടി വ​ശം കെ​ട്ടു.

രാ​ക്ഷ​സ​രൂ​പ​ങ്ങ​ളി​ൽ രാ​വ​ണ​നൊ​ഴി​കെ എ​ല്ലാ​വ​രും ഒ​രു ബാ​ലേ​യി​ൽ കാ​ണു​ന്ന​തു പോ​ലെ വി​കൃ​ത​രൂ​പ​ങ്ങ​ളാ​യേ എ​നി​ക്കു തോ​ന്നി​യു​ള്ളു. തി​ക​ച്ചും ഒ​രു ത്രി​ഡി ബാ​ലേ. രാ​വ​ണ​ൻ അ​ന്യാ​യ പ​ഴ്‌​സ​നാ​ലി​റ്റി!

ദ​ശ​ര​ഥ​ന്‍റെ പു​ത്ര​കാ​മേ​ഷ്ടി​യും രാ​വ​ണ​ന്‍റെ സീ​ത​യെ ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലും ഒ​ന്നും വി​സ്ത​രി​ക്കാ​തെ ഒ​തു​ക്ക​ത്തി​ൽ കാ​ണി​ച്ച​ത് ന​ന്നാ​യി. ഇ​ട​ക്കൊ​ന്നു മ​യ​ങ്ങി​പ്പോ​യ​തു കൊ​ണ്ട്  മ​ണ്ഡോ​ദ​രി വ​ന്ന ഭാ​ഗ​വും മാ​രീ​ച​ന്‍റെ മാ​ൻ രൂ​പം വ​ന്ന ഭാ​ഗ​വു​മൊ​ക്കെ ശ്ര​ദ്ധി​ക്കാ​ൻ പ​റ്റി​യി​ല്ല. 

പ​ര​ശു​രാ​മ ശ്രീ​രാ​മ സം​ഘ​ട്ട​ന​വും ഉ​റ​ക്ക​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വി​ച്ച​ത്. 35 വ​ർ​ഷം മു​ൻ​പ് ക​ണ്ട രാ​മാ​യ​ണ​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ടെ​ക്നി​ക്ക​ലി അ​ല്ലാ​തെ പു​തു​താ​യി മാ​റ്റ​മൊ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല എ​ന്ന് മ​ന​സ്സി​ലാ​യി ക​ഴി​ഞ്ഞി​രു​ന്നു.‌‌

യ​ഷും സാ​യി പ​ല്ല​വി​യും ശോ​ഭ​ന​യും ഒ​ഴി​കെ ആ​രും ആ​ക​ർ​ഷ​ണീ​യ​മാ​യി തോ​ന്നി​യി​ല്ല. പു​ഷ്പ​ക​വി​മാ​ന​വും ജ​ടാ​യു​വും വ​ന​ങ്ങ​ളും കാ​ഴ്ച​യി​ൽ അ​തീ​വ ഭം​ഗി​യാ​യി. ര​ണ്ടാം ഭാ​ഗം കാ​ണു​വാ​നു​ള്ള ഒ​രു തോ​ന്ന​ലും ഉ​ണ്ടാ​ക്കാ​ത്ത ഒ​ന്നാം ഭാ​ഗം.’’–​ശാ​ര​ദ​ക്കു​ട്ടി​യു​ടെ വാ​ക്കു​ക​ൾ.

അ​തേ​സ​മ​യം സി​നി​മ എ​ട്ട് ദി​വ​സം കൊ​ണ്ട് ആ​ഗോ​ള ത​ല​ത്തി​ൽ ആ​യി​രം കോ​ടി ക​ല​ക്‌​ഷ​ൻ നേ​ടി​യി​രു​ന്നു. കേ​ര​ള​ത്തി​ലും ചി​ത്ര​ത്തി​നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. 25 കോ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ കേ​ര​ള ക​ല​ക്‌​ഷ​ൻ.

Tags : Sharadakutty s Sharadakutty ramayana movie cinema criticism

Recent News

Corehub Up