x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും ഒ​ന്നി​ക്കാ​ൻ മ​മ്മൂ​ട്ടി​യും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും


Published: December 1, 2025 11:46 AM IST | Updated: December 1, 2025 11:46 AM IST

മ​മ്മൂ​ട്ടി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ൻ പു​തി​യ ചി​ത്രം ഒ​രു​ക്കു​ന്നു. 32 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​മാ​ണ് അ​ടൂ​രും മ​മ്മൂ​ട്ടി​യും ഒ​ന്നി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ര​ച​നാ സ​മ​യ​ത്ത് മ​മ്മൂ​ട്ടി​യു​ടെ മു​ഖ​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്ഥാ​ന​ത്ത് മ​ന​സി​ല്‍ തെ​ളി​ഞ്ഞ​തെ​ന്ന് അ​ടൂ​ര്‍ പ​റ​ഞ്ഞു. സി​നി​മ​യു​ടെ മ​റ്റ് കാ​സ്റ്റിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ചി​ത്രം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ത് നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. അ​ന​ന്ത​രം (1987), മ​തി​ലു​ക​ള്‍ (1990), വി​ധേ​യ​ന്‍ (1993) എ​ന്നി​വ​യാ​ണ് ഇ​തി​ന​കം ചെ​യ്ത മൂ​ന്ന് ചി​ത്ര​ങ്ങ​ള്‍. ഇ​തി​ല്‍ മ​തി​ലു​ക​ളി​ലും വി​ധേ​യ​നി​ലും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത് മ​മ്മൂ​ട്ടി ആ​യി​രു​ന്നു.

Tags : Mammootty Adoor Gopalakrishnan reunite again

Recent News

Corehub Up