x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കാ​ശ് രാ​ജി​ന്‍റെ അ​മ്മ സ്വ​ർ​ണ​ല​ത അ​ന്ത​രി​ച്ചു


Published: March 30, 2026 03:36 PM IST | Updated: March 30, 2026 03:36 PM IST

തെ​ന്നി​ന്ത്യ​ൻ താ​രം പ്ര​കാ​ശ് രാ​ജി​ന്‍റെ മാ​താ​വ് സ്വ​ർ​ണ​ല​ത (86) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​വ​ർ ബം​ഗ​ളൂ​രു​വി​ൽ വെ​ച്ചാ​ണ് അ​ന്ത​രി​ച്ച​ത്.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ക്കു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

സ്വ​ർ​ണ​ല​ത​യു​ടെ വി​യോ​ഗ​ത്തി​ൽ സി​നി​മാ-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags : Prakash Raj mother r Swarnalatha

Recent News

Corehub Up