പ്രതീകാത്മക ചിത്രം
ജമ്മു: അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക്കിസ്ഥാൻകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു.
പഠാൻകോട്ടിനു സമീപമുള്ള പഗാഡിപുർ അതിർത്തി പോസ്റ്റിനു സമീപം ഇന്നലെ പുലർച്ചെ രണ്ടിനാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.
മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോയ പാക് പൗരനെ ബിഎസ്എഫ് വെടിവച്ചു കൊല്ലുകയാണുണ്ടായത്.
Tags : BSF shot dead Pakistani intruder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash