x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. വിജയ പോൾ വാറങ്കൽ ബിഷപ്


Published: May 10, 2026 12:35 AM IST | Updated: May 10, 2026 12:35 AM IST

ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദ് അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള വാ​റ​ങ്ക​ൽ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി ഫാ. ​വി​ജ​യ പോ​ൾ റെ​ഡ്ഢി ദു​ഗ്ഗിം​പു​ടി (61) യെ ​ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ നി​യ​മി​ച്ചു.

രൂ​പ​ത ബി​ഷ​പ് ഉ​ദു​മാ​ല ബാ​ല​യെ വി​ശാ​ഖ​പ​ട്ട​ണം ആ​ർ​ച്ച്ബി​ഷ​പ്പ​മാ​യി നി​യ​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ അ​ഞ്ചു​മു​ത​ൽ രൂ​പ​ത​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഫാ. ​വി​ജ​യ പോ​ൾ.

1952 ഡി​സം​ബ​ർ 22ന് ​സ്ഥാ​പി​ത​മാ​യ രൂ​പ​ത​യു​ടെ നാ​ലാ​മ​ത്തെ ബി​ഷ​പ്പാ​ണ് ഇ​ദ്ദേ​ഹം. തെ​ലു​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ൽ ജി​ല്ല​യി​ൽ​പ്പെ​ട്ട മാ​നു​ഗൊ​ണ്ട സ്വ​ദേ​ശി​യാ​ണ്. 1992 ഏ​പ്രി​ൽ ര​ണ്ടി​ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.

Tags : Fr. Vijaya Paul Warangal Bishop

Recent News

Corehub Up