x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിവികെ സർക്കാരിനെതിരേ കുതിരക്കച്ചവടം: അണ്ണാ ​​​​ഡി​​​​എം​​​​കെ നേ​​​​താ​​​​വ് ഹാ​​​​ജ​​​​രാ​​​​യി

വെബ്ഡെസ്ക്
Published: November 8, 2026 12:03 AM IST | Updated: November 8, 2026 12:03 AM IST

പി.​​​​എം. മ​​​​ന്ന​​​​ൻ

മ​​​​ധു​​​​ര: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ സി.​​​​ ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ടി​​​​വി​​​​കെ എം​​​​എ​​​​ൽ​​​​എ​​​​യെ പ​​​​ണം ​​​​ന​​​​ൽ​​​​കി സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​വെ​​​​ന്ന കേ​​​​സി​​​​ൽ ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​ലി​​​​നു വി​​​​ധേ​​​​യ​​​​നാ​​​​കാ​​​​ൻ മ​​​​ധു​​​​ര മു​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി മേ​​​​യ​​​​റും അണ്ണാഡിഎംകെ നേതാവു മായ‌ പി.​​​​എം. മ​​​​ന്ന​​​​ൻ ക്രൈം​​​​ബ്രാ​​​​ഞ്ച് ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി.

സ​​​​ര്‍ക്കാ​​​​രി​​​​നെ​​​​തി​​​​രേ അ​​​​വി​​​​ശ്വാ​​​​സപ്ര​​​​മേ​​​​യം കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്പോ​​​​ൾ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന് 15 കോ​​​​ടി മു​​​​ത​​​​ൽ 30 കോ​​​​ടി​​​​രൂ​​​​പ​​​​വ​​​​രെ വാ​​​​ഗ്ദാ​​​​നം ല​​​​ഭി​​​​ച്ച​​​​താ​​​​യി ടി​​​​വി​​​​കെ​​​​യു​​​​ടെ മ​​​​ധു​​​​ര സെ​​​​ന്‍ട്ര​​​​ല്‍ എം​​​​എ​​​​ല്‍എ മാ​​​​ധ​​​​ര്‍ ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണ് കേ​​​​സി​​​​നാ​​​​ധാ​​​​രം.

ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​ത്യേ​​​​ക പോ​​​​ലീ​​​​സ് സം​​​​ഘം മ​​​​ന്ന​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും മ​​​​ന്ന​​​​നെ വി​​​​ട്ട​​​​യയ്​​​​ക്കാ​​​​ൻ മ​​​​ജി​​​​സ്ട്രേ​​​​റ്റ് നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​ട​​​ർ​​​ന്ന് ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​ലി​​​​ന് വി​​​​ധേ​​​​യ​​​​നാ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പൊ​​​​ലി​​​​സ് പു​​​​തി​​​​യ സ​​​​മ​​​​ൻ​​​​സ് പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

കു​​​​തി​​​​ര​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ഡി​​​​എം​​​​കെ​​​​യു​​​​ടെ​​​​യും എ​​​​ഡി​​​​എം​​​​കെ​​​​യു​​​​ടെ​​​​യും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​ണെ​​​​ന്നാ​​​​ണ് ടി​​​വി​​​കെ​​​യു​​​ടെ പ്ര​​​​ചാ​​​​ര​​​​ണം.

സ​​​​ര്‍ക്കാ​​​​രി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ന്‍ ഡി​​​​എം​​​​കെ​​​​യും എ​​​​ഐ​​​​എ​​​​ഡി​​​​എം​​​​കെ​​​​യും ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി ചേ​​​​ര്‍ന്നു പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് നി​​​​യ​​​​മ​​​​മ​​​​ന്ത്രി സി.​​​​ടി.​​​​ആ​​​​ര്‍. നി​​​​ര്‍മ​​​​ല്‍ കു​​​​മാ​​​​ർ ആ​​​രോ​​​പി​​​ച്ചു.

Tags : TVK Government AIADMK leader Appears Joseph Vijay PM Mannan

Recent News

Corehub Up