x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോദിയുടെ 25 വര്‍ഷം രാജ്യവളര്‍ച്ചയുടെ കാലഘട്ടം: അമിത് ഷാ

വെബ്ഡെസ്ക്
Published: September 18, 2026 02:29 AM IST | Updated: September 18, 2026 02:29 AM IST

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ

വ​​​ഡ്ന​​​ഗ​​​ര്‍: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ 25 വ​​​ര്‍ഷ​​​ത്തെ പൊ​​​തു​​​ജീ​​​വി​​​തം പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നും ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കും അ​​​ടി​​​ത്ത​​​റ പാ​​​കി​​​യ കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ. ​​​

മോ​​​ദി​​​യു​​​ടെ 76-ാം ജ​​​ന്മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഗു​​ജ​​റാ​​ത്തി​​ലെ വ​​​ഡ്ന​​​ഗ​​​റി​​​ല്‍ ‘സേ​​​വാ സ​​​ങ്ക​​​ല്‍പ് അ​​​ഭി​​​യാ​​​ന്‍’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ച​​​രി​​​ത്ര​​​ത്തി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​ത്. വീ​​​ട്, ശൗ​​​ചാ​​​ല​​​യം, കു​​​ടി​​​വെ​​​ള്ളം, വൈ​​​ദ്യു​​​തി, ഭ​​​ക്ഷ​​​ണം, ആ​​​രോ​​​ഗ്യ​​​പ​​​രി​​​ര​​​ക്ഷ തു​​​ട​​​ങ്ങി​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ പ​​​ദ്ധ​​​തി​​​ക​​​ള്‍ സ​​​ഹാ​​​യി​​​ച്ചു.

ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ന്ത്യ, സ്റ്റാ​​​ര്‍ട്ട​​​പ്പ് ഇ​​​ന്ത്യ, പി​​​എം ഗ​​​തി​​​ശ​​​ക്തി തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് അ​​​ടി​​​ത്ത​​​റ​​​യി​​​ട്ട​​​ത് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.

ആ​​​ര്‍ട്ടി​​​ക്കി​​​ള്‍ 370, പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം, വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ​​​മാ​​​ധാ​​​ന ക​​​രാ​​​റു​​​ക​​​ള്‍, പ്ര​​​തി​​​രോ​​​ധ-​​​ബ​​​ഹി​​​രാ​​​കാ​​​ശ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ എ​​​ടു​​​ത്തു​​​പ​​​റ​​​യേ​​​ണ്ട​​​താ​​​ണ്. മോ​​​ദി​​​യു​​​ടെ 25 വ​​​ര്‍ഷ​​​ത്തെ പൊ​​​തു​​​ജീ​​​വി​​​ത​​​ത്തെ ‘ഇ​​​ന്ത്യ ഫ​​​സ്റ്റ്’ എ​​​ന്ന ര​​​ണ്ടു വാ​​​ക്കു​​​ക​​​ളി​​​ല്‍ ചു​​​രു​​​ക്കാ​​​മെ​​​ന്നും അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു.

 

Tags : AmitShah NationalGrowth Period Modis25Years Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up