x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി; ആ‍​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 18, 2026 03:21 AM IST | Updated: September 18, 2026 03:21 AM IST

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 1000 പി​ന്നി​ട്ടു. അ​ടി​യ​ന്ത​ര വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യി​ട്ടും അ​ഞ്ചാം​പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്.

ര​ണ്ടു കോ​ടി​യോ​ളം കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യെ​ങ്കി​ലും ദി​നം​തോ​റും ആ​യി​ര​ത്തി​ലേ​റെ പു​തി​യ അ​ഞ്ചാം​പ​നി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച മാ​ത്രം എ​ട്ടു കു​ട്ടി​ക​ൾ മ​രി​ച്ചു.

Tags : Measles Bangladesh thousand children died Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up