x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആർജി കർ കൊലപാതകം: മുൻ മുനിസിപ്പൽ ചെയർമാൻ അറസ്റ്റിൽ

വെബ്ഡെസ്ക്
Published: September 4, 2026 02:27 AM IST | Updated: September 4, 2026 02:27 AM IST

പ്രതീകാത്മക ചിത്രം

കോ​​​ൽ​​​ക്ക​​​ത്ത: കോ​​ൽ​​ക്ക​​ത്ത ആ​​ർ​​ജി ക​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ തി​​​ടു​​​ക്ക​​​ത്തി​​​ൽ മൃ​​​ത​​​ദേ​​​ഹം മ​​​റ​​​വു​​​ചെ​​​യ​​​ത​​​തി​​​ന് പാ​​​നി​​​ഹ​​​ട്ടി മു​​​ൻ മു​​​നി സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ സോ​​​മ​​​നാ​​​ഥ് ഡേ​​​യെ പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന സോ​​​മ​​​നാ​​​ഥ് ഡേ​​​യെ ഇ​​​ന്ന​​​ലെ ബം​​​ഗ​​​ളൂ​​​രൂ​​​വി​​​ന്‍റെ തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ബാ​​​ര​​​ക്പൂ​​​ർ പൊ​​​ലി​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പ്ര​​​തി​​​യെ ട്രാ​​​ൻ​​​സി​​​റ്റ് വാ​​​റ​​​ണ്ടോ​​​ടെ ബം​​​ഗാ​​​ളി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Tags : RGKar Murder MunicipalChairman Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up