x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഹന പരിശോധന: പിഴഈടാക്കിയത് 2,50,631 രൂപ

സ്വ​​​ന്തം ലേ​​​ഖി​​​ക
Published: September 4, 2026 03:08 AM IST | Updated: September 4, 2026 03:08 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: സീ​​​ബ്രാ ക്രോ​​​സിം​​​ഗു​​​ക​​​ളി​​​ല്‍ കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഡ്രൈ​​​വ​​​ര്‍മാ​​​രു​​​ടെ അ​​​ച്ച​​​ട​​​ക്കം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ന​​​ട​​​ത്തി​​​യ വൈ​​​റ്റ്‌​​​ലൈ​​​ന്‍ ലൈ​​​ഫ്‌​​​ലൈ​​​ന്‍ സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വി​​​ല്‍ പി​​​ഴ​​​യീ​​​ടാ​​​ക്കി​​​യ​​​ത് 2,50,631 രൂ​​​പ.

പൊ​​​ലി​​​സി​​​ന്‍റെ ട്രാ​​​ഫി​​​ക് ആ​​​ന്‍ഡ് റോ​​​ഡ് സേ​​​ഫ്റ്റി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് വി​​​ഭാ​​​ഗ​​​മാ​​​ണ് ഓ​​​ഗ​​​സ്റ്റ് 20 മു​​​ത​​​ല്‍ 25 വ​​​രെ സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വ് ന​​​ട​​​ത്തി​​​യ​​​ത്. 55,207 വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി. ഇ​​​തി​​​ല്‍ 1,038 വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സീ​​​ബ്രാ ക്രോ​​​സി​​​ല്‍ നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി.

Tags : Vehicle Inspection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up