x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​സ​പ്പ​ടി; വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി

വെബ്ഡെസ്ക്
Published: September 4, 2026 03:06 AM IST | Updated: September 4, 2026 03:06 AM IST

വി​​​ജി​​​ല​​​ൻ​​​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യ കോ​​​ട്ട​​​യ​​​ത്തെ എ​​​ക്സൈ​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ർ എ​​​സ്. അ​​​ശോ​​​ക് കു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു സ​​​ന്പാ​​​ദ​​​ന​​​ത്തി​​​ൽ അ​​​ട​​​ക്കം വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങി.

വി​​​ജി​​​ല​​​ൻ​​​സ് എ​​​റ​​​ണാ​​​കു​​​ളം സ്പെ​​​ഷ​​​ൽ സെ​​​ൽ എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ വി​​​ജി​​​ല​​​ൻ​​​സ് ഇ​​​വ​​​രു​​​ടെ മു​​​ഴു​​​വ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലും ര​​​ഹ​​​സ്യ പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു സ​​​ന്പാ​​​ദ​​​നം സം​​​ബ​​​ന്ധി​​​ച്ചു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ, ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ക​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ബാ​​​റു​​​ട​​​മ​​​ക​​​ളി​​​ൽ നി​​​ന്ന് മാ​​​സ​​​പ്പ​​​ടി​​​കൈ​​​പ്പ​​​റ്റി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ കോ​​​ട്ട​​​യം എ​​​ക്സൈ​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ർ എ​​​സ്.​​​അ​​​ശോ​​​ക് കു​​​മാ​​​റി​​​നെ കൂ​​​ടാ​​​തെ കോ​​​ട്ട​​​യം എ​​​ക്സൈ​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ന​​​ർ​​​കോ​​​ട്ടി​​​ക് സ്പെ​​​ഷ​​​ൽ സ്ക്വാ​​​ഡി​​​ലെ പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫി​​​സ​​​ർ എം.​​​മാ​​​നു​​​വ​​​ൽ, പ്ര​​​വീ​​​ണ്‍ ശി​​​വാ​​​ന​​​ന്ദ്, ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫി​​​സി​​​ലെ പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫി​​​സ​​​ർ​​​മാ​​​രാ​​​യ ലാ​​​ലു ത​​​ങ്ക​​​ച്ച​​​ൻ, ടി. ​​​സ​​​ന്തോ​​​ഷ്, ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​ക്സൈ​​​സ് റേ​​​ഞ്ചി​​​ലെ പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫി​​​സ​​​ർ കെ.​​​ഷി​​​ജു, ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫി​​​സി​​​ലെ സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ എ.​​​എ​​​സ്.​​​വി​​​ശാ​​​ഖ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

Tags : Vigilance Inspection ExciseOfficials Masappadi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up