പാറ്റ്ന: അക്രമികളുടെ വെടിയേറ്റു ചികിത്സയിലായിരുന്ന ബിഹാറിലെ സുൽത്താൻഗഞ്ച് നഗർ പരിഷത്ത് ചെയർമാൻ രാജ്കുമാർ മരിച്ചു.
ഏപ്രിൽ 28ന് മൂന്ന് അക്രമികൾ ഓഫീസിലെത്തി വെടിവയ്ക്കുകയായിരുന്നു.
ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന രാംധാനി യാദവ് ഏപ്രിൽ 29നു പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
മുൻ വൈരാഗ്യത്തെത്തുടർന്നായിരുന്നു കൊലപാതകമെന്നു പോലീസ് പറയുന്നു.
Tags : Shot death Rajkumar Death