x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ളോ​ൺ കേ​ര​ള സ​മാ​ജം ഫാ​മി​ലി സ്പോ​ർ​ട്സ് ഫെ​സ്റ്റും സ​മ്മ​ർ പാ​ർ​ട്ടി​യും സം​ഘ​ടി​പ്പി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: August 13, 2026 11:32 AM IST | Updated: August 13, 2026 11:32 AM IST

പരിപാടിയിൽ നിന്ന്

കൊ​ളോ​ൺ: ജ​ർ​മ​നി​യി​ലെ കൊ​ളോ​ൺ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ കൊ​ളോ​ൺ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക ഫാ​മി​ലി സ്പോ​ർ​ട്സ് ഫെ​സ്റ്റും സ​മ്മ​ർ പാ​ർ​ട്ടി​യും (ഗ്രി​ൽ പാ​ർ​ട്ടി) സം​ഘ​ടി​പ്പി​ച്ചു.

43 വ​ർ​ഷ​മാ​യി കൊ​ളോ​ൺ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക -​ സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

കൊ​ളോ​ണി​ന് സ​മീ​പ​മു​ള്ള ബ്രൂ​ളി​ലെ സെ​ന്‍റ് സ്റ്റെ​ഫാ​ൻ ദേ​വാ​ല​യ​ത്തിന്‍റെ ഗാ​ർ​ഡ​നി​ലാ​ണ് വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ബാ​ർ​ബി​ക്യൂ വി​രു​ന്നും ഉ​ൾ​പ്പെ​ടു​ന്ന ഫാ​മി​ലി സ​മ്മ​ർ ഫെ​സ്റ്റ് ന​ട​ന്ന​ത്.

 

 

K-Rail Survey

സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഒ​ന്നും ര​ണ്ടും മൂ​ന്നും ത​ല​മു​റ​ക​ളു​ടെ അ​പൂ​ർ​വ സം​ഗ​മ​മാ​യി മാ​റി​യ കാ​യി​ക​മേ​ള​യി​ൽ വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും പു​ര​സ്കാ​ര​ങ്ങ​ളും ഓ​ഗ​സ്റ്റ് 29ന് വൈ​കു​ന്നേ​രം വെ​സ​ലിം​ഗി​ലെ സെ​ന്‍റ് ഗെ​ർ​മാ​നു​സ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മാ​ജ​ത്തി​ന്‍റെ തി​രു​വോ​ണാ​ഘോ​ഷ​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

ഓ​ണം ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി ഡോ. ​ശ​ങ്ക​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

 

K-Rail Survey

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ ചി​റ​യ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡേ​വീ​സ് വ​ട​ക്കും​ചേ​രി, ട്ര​ഷ​റ​ർ ഷീ​ബ ക​ല്ല​റ​യ്ക്ക​ൽ, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് കു​മ്പി​ളു​വേ​ലി​ൽ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ട്ടി​പ്പേ​റ്റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടോ​മി ത​ട​ത്തി​ൽ എ​ന്നി​വ​രും ഭാ​ര​വാ​ഹി​ക​ളു​ടെ ഭാര്യമാരാ​യ മേ​രി പു​തു​ശേ​രി, എ​ൽ​സി വ​ട​ക്കും​ചേ​രി, സാ​ലി ചി​റ​യ​ത്ത്, ഷീ​ന കു​മ്പി​ളു​വേ​ലി​ൽ, ജാ​ന​റ്റ് അ​ട്ടി​പ്പേ​റ്റി, ഫി​ലോ ത​ട​ത്തി​ൽ എ​ന്നി​വ​രും ഫെ​സ്റ്റി​ന്‍റെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

കൊ​ളോ​ൺ കേ​ര​ള സ​മാ​ജം ഫാ​മി​ലി സ്പോ​ർ​ട്സ് ഡേ: ​വി​ജ​യി​ക​ൾ

കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം: മി​ഠാ​യി പെ​റു​ക്ക​ൽ - കി​ന്‍റർ​ഗാ​ർ​ട്ട​ൻ

ഡേ​വി​ഡ് ജോ​സി, നൈ​റ മേ​രി തെ​ക്കി​നേ​ത്ത്.

മി​ഠാ​യി പെ​റു​ക്ക​ൽ - ആറ് മു​ത​ൽ 13 വ​യ​സ് വ​രെ

ലാ​റി​സ് ബി​ജു, ലി​യോ​ണ ബി​ജു.

100 മീ​റ്റ​ർ ഓ​ട്ടം

ലാ​റി​സ് ബി​ജു, ഐ​സ റോ​സ്.

സ്പൂ​ൺ & ലെ​മ​ൺ റേ​സ്

ലാ​റി​സ് ബി​ജു, ലി​യോ​ണ ബി​ജു.

മ്യൂ​സി​ക്ക​ൽ ചെ​യ​ർ

ഡേ​വി​ഡ് ജോ​സി, വി​ഷ്ണു ശ​ങ്ക​ർ.

വ​നി​താ വി​ഭാ​ഗം

സ്പൂ​ൺ & ലെ​മ​ൺ റേ​സ്

സി​ന്ധു ലോ​റ​ൻ​സ്, ദി​യ സ​ജി വാ​ലു​മ്മേ​ൽ.

മ്യൂ​സി​ക്ക​ൽ ചെ​യ​ർ

എ​ൽ​സി വ​ട​ക്കും​ചേ​രി, മേ​രി പു​തു​ശേ​രി.

വ​ടം​വ​ലി

ഒ​ന്നാം സ്ഥാ​നം: ദി​യ സ​ജി വാ​ലു​മ്മേ​ൽ (ക്യാ​പ്റ്റ​ൻ), എ​ൽ​സി വ​ട​ക്കും​ചേ​രി, വി​വി​യ​ൻ അ​ട്ടി​പ്പേ​റ്റി, ഷീ​ന കു​മ്പി​ളു​വേ​ലി​ൽ, അ​ലീ​ന തോ​മ​സ്.

ര​ണ്ടാം സ്ഥാ​നം: സൗ​മ്യ ജോ​സി (ക്യാ​പ്റ്റ​ൻ), ഐ​ശ്വ​ര്യ, മേ​രി പു​തു​ശേ​രി, സാ​ലി ചി​റ​യ​ത്ത്, ജാ​ന​റ്റ് അ​ട്ടി​പ്പേ​റ്റി.

പു​രു​ഷ വി​ഭാ​ഗം

സ്പൂ​ൺ & ലെ​മ​ൺ റേ​സ്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ, ബി​ജു പാ​പ്പ​ച്ച​ൻ.

മ്യൂ​സി​ക്ക​ൽ ചെ​യ​ർ

ടോ​മി ത​ട​ത്തി​ൽ, ഡോ. ​ശ​ങ്ക​ർ.

വ​ടം​വ​ലി

ഒ​ന്നാം സ്ഥാ​നം: ജെ​ൻ​സ് കു​മ്പി​ളു​വേ​ലി​ൽ (ക്യാ​പ്റ്റ​ൻ), ജോ​യ​ൽ കു​മ്പി​ളു​വേ​ലി​ൽ, തോ​മ​സ് ചാ​ക്കോ, ഡേ​വീ​സ് വ​ട​ക്കും​ചേ​രി, ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ, ജി​ത്തു ച​ദ്ദ.

ര​ണ്ടാം സ്ഥാ​നം: ചെ​റി ജോ​സി (ക്യാ​പ്റ്റ​ൻ), ഷി​നോ​ജ് തെ​ക്ക​ൻ, ബി​ജു പാ​പ്പാ​ച്ച​ൻ, ഡോ. ​ശ​ങ്ക​ർ, കു​ര്യ​ൻ മ​ണ്ണ​നാ​ൽ, അ​മ​ൽ, ജോ​ജോ.

Tags : CologneKeralaSamajam Cologne Germany MalayaliCommunity

Recent News

Corehub Up