x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ർ​ല​ൻഡിൽ മ​ല​യാ​ളി നഴ്സ് അ​ന്ത​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: October 14, 2026 12:45 AM IST | Updated: October 14, 2026 12:45 AM IST

ടെ​സി മാ​ത്യു

 ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ കോ​ർ​ക്കി​ൽ മ​ല​യാ​ളി ന​ഴ്സ് ടെ​സി മാ​ത്യു (51) അ​ന്ത​രി​ച്ചു. സം​സ്കാ​രം 16ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9ന് ​കോ​ർ​ക്ക് സെ​ന്‍റ് ജോ​സ​ഫ്സ് എ​സ്എം എ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

ടെ​സി മാ​ത്യു​വി​ന്‍റെ പൊ​തുദ​ർ​ശ​നം 15ന് ​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ആ​റു വ​രെ കോ​ർ​ക്ക് വി​ൽ​ട്ട​ൺ ഒ​ക്കൊ​ണ​ർ ഫ്യൂ​ണ​റ​ൽ ഫോ​മി​ൽ ന​ട​ക്കും.

ഭ​ർ​ത്താ​വ്: ജോ​സ്, മ​ക്ക​ൾ: ടീ​ജ, ടീ​ന.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Malayali nurse passes away

Recent News

Corehub Up