x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി

പി.എൻ. ഷാജി
Published: August 23, 2026 07:54 AM IST | Updated: August 23, 2026 07:54 AM IST

ന്യൂഡ​ൽ​ഹി: ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ എ​ൺ​പ​താം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഡി​എം​എ​യു​ടെ മെ​ഹ്റോ​ളി ഏ​രി​യ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി.

വൈ​സ് ചെ​യ​ർ​മാ​ൻ എ​സ് പ​ദ്മ​കു​മാ​ർ ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സു​ജ രാ​ജേ​ന്ദ്ര​ൻ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി മോ​ഹ​ന​ച​ന്ദ്ര​ൻ പി​ള്ള, ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ ര​ജീ​ഷ് എം ​ആ​ർ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ മി​നി മോ​ഹ​ന​ച​ന്ദ്ര​ൻ, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ ആ​ഷി​ഷ് സ​ന്തോ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു. യോ​ഗ​ത്തി​ൽ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മി​നി സു​ദ​ർ​ശ​ൻ, എ​ൻ രാ​ജേ​ന്ദ്ര​ൻ, മി​ഥു​ൻ കാ​ർ​ത്തി​കേ​യ​ൻ, ശ്രീ​ല​ക്ഷ്മി മോ​ഹ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Deepika DeepikaNewspaper BreakingNews DMA Mehrauli Area celebrated

Recent News

Corehub Up