x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​ക്കു​ള ജേ​ക്ക​ബ് യു​എ​സി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: November 14, 2026 10:05 AM IST | Updated: November 14, 2026 10:05 AM IST

ഇ​ടി​ക്കു​ള ജേ​ക്ക​ബ്

ടൊ​റ​ന്‍റോ: എ​ഡ്മ​ന്‍റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ സ്ഥാ​പ​കാം​ഗ​മാ​യ ചാ​മ​ക്കാ​ല​യി​ൽ ഇ​ടി​ക്കു​ള ജേ​ക്ക​ബ് (ത​ങ്ക​ച്ച​ൻ - 84) അ​ന്ത​രി​ച്ചു.

ഭാ​ര്യ: സൂ​സ​ൻ (ശോ​ശാ​മ്മ). മ​ക്ക​ൾ: സ്റ്റീ​വ​ൻ, ബെ​ഞ്ച​മി​ൻ. മ​രു​മ​ക്ക​ൾ: ലി​ൻ, ദീ​പ. സ​ഹോ​ദ​ങ്ങ​ൾ: അ​മ്മി​ണി, ഗ്രേ​സി.

എ​ഡ്മ​ന്‍റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യി​ലും സ്ഥി​ര​മാ​യ ദേ​വാ​ല​യ​സ്ഥ​ലം സ്വ​ന്ത​മാ​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം സ​ജീ​വ പ​ങ്കു​വ​ഹി​ച്ചിരുന്നു. 2021-ൽ ​ഭാ​ര്യ​യോ​ടൊ​പ്പം ടൊ​റ​ന്‍റോ​യി​ലേ​ക്ക് താ​മ​സം മാ​റ്റി​.

പൊ​തു​ദ​ർ​ശ​നം: വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം നാല് മു​ത​ൽ രാ​ത്രി എട്ട് വ​രെ ടൊ​റ​ന്‍റോ​യി​ലെ ലി​നെ​റ്റ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (Lynett Funeral Home, 3299 Dundas Street West, Toronto).

സം​സ്കാ​ര​ശു​ശ്രൂ​ഷ: ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ലി​നെ​റ്റ് ഫ്യൂ​ണ​റ​ൽ ഹോം ​ചാ​പ്പ​ലി​ൽ. തു​ട​ർ​ന്ന് സാംഗ്ച്വ​റി പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ (Sanctuary Park Cemetery, 1570 Royal York Road, Toronto) സം​സ്കാ​രം ന​ട​ക്കും.

 

Tags : JacobEdikkula PassesAway UAE Obit

Recent News

Corehub Up