x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സ​ഫ് ഫി​ലി​പ്പ് കാ​വാ​ലം ന്യൂജ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ചു

വെബ്ഡെസ്ക്
Published: August 22, 2026 12:17 PM IST | Updated: August 22, 2026 12:17 PM IST

ജോ​സ​ഫ് ഫി​ലി​പ്പ് കാ​വാ​ലം

ന്യൂജ​ഴ്‌​സി​: ച​ങ്ങ​നാ​ശേ​രി കാ​വാ​ലം കെ.​എം. ഫി​ലി​പ്പ് - മ​റി​യാ​മ്മ കോ​ശി ഫി​ലി​പ്പ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​സ​ഫ് ഫി​ലി​പ്പ് കാ​വാ​ലം (88) ന്യൂ​ജ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​സെ​ന്‍റ് ആ​ന്‍റ​ണീ​സ് റോ​മ​ൻ കാ​ത്ത​ലി​ക്ക് പ​ള്ളി​യി​ൽ ആ​രം​ഭി​ച്ച് ട​പ്പ​ൻ റി​ഫോം​ഡ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ ലി​ല്ലി മ​ത്താ​യി. മ​ക്ക​ൾ: സൂ​സ​ൻ കാ​വാ​ലം, ബീ​ന കാ​വാ​ലം, പ​മേ​ല കാ​വാ​ലം. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ സൂ​സി മ​രി​യ, കെ.​പി. രാ​ജ​മ്മ, പ​രേ​ത​രാ​യ കെ.​പി. മ​ത്താ​യി, കു​ഞ്ഞൂ​ഞ്ഞ​മ്മ അ​ഗ​സ്റ്റി​ൻ, അ​ന്ന​മ്മ ജോ​സ​ഫ്, കോ​ശി ഫി​ലി​പ്പ്.

Tags : Joseph Philip NewJersey Obit

Recent News

Corehub Up