x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ.​പി. മോ​ർ​ഗ​ൻ ചേ​സ് പ്ലാ​നോ കാ​മ്പ​സി​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്നു

പി.​പി. ചെ​റി​യാ​ൻ
Published: June 27, 2026 03:23 PM IST | Updated: June 27, 2026 03:23 PM IST

ഡാ​ള​സ്: ജെ.​പി. മോ​ർ​ഗ​ൻ ചേ​സ് ത​ങ്ങ​ളു​ടെ പ്ലാ​നോ കാ​മ്പ​സി​ലെ ചി​ല ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്നു. മൊ​ത്തം ജീ​വ​ന​ക്കാ​രു​ടെ ഏ​ക​ദേ​ശം ര​ണ്ട് ശ​ത​മാ​ന​ത്തോ​ളം (200-ല​ധി​കം) ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ടു​ന്നത്.

12,000ത്തി​ല​ധി​കം ആ​ളു​ക​ൾ ജോ​ലി ചെ​യ്യു​ന്ന പ്ലാ​നോ ക്യാ​മ്പ​സി​ലെ പ​രി​മി​ത​മാ​യ എ​ണ്ണം ത​സ്തി​ക​ക​ളി​ലാ​ണ് നി​ല​വി​ൽ വെ​ട്ടി​ക്കു​റ​യ്ക്ക​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഡാ​ള​സ്-​ഫോ​ർ​ട്ട് വ​ർ​ത്ത് (ഡിഎഫ്ഡബ്ല്യു) മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ജെ​.പി മോ​ർ​ഗ​ന്‍റെ ഈ ​നീ​ക്കം ബി​സി​ന​സ് ലോ​ക​ത്ത് വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

Tags : JPMorgan Lays Off 200 Employees

Recent News

Corehub Up