x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി ഉം​റ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 13, 2026 11:30 AM IST | Updated: October 13, 2026 11:30 AM IST

ലൈ​ല സെ​യ്തു​മു​ഹ​മ്മ​ദ്

മ​ദീ​ന: ഉം​റ തീ​ർ​ഥാ​ട​ക ലൈ​ല സെ​യ്തു​മു​ഹ​മ്മ​ദ് (75) മ​ദീ​ന​യി​ൽ മ​രി​ച്ചു. കോ​ട്ട​യം പാ​റ​ത്തോ​ട് സ്വ​ദേ​ശി പ​രേ​ത​നാ​യ സെ​യ്തു​മു​ഹ​മ്മ​ദാണ് (മാ​ങ്കു​ഞ്ഞ്) ഭർത്താവ്.

പ​രേ​ത ആ​ന​ക്ക​ല്ല് നെ​ല്ലി​മ​ല​പ്പു​തു​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഫാ​ത്തി​മ, ബീ​മ, റി​യാ​സ് (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: നാ​സ​ർ, ത​സ്‌​നി, പ​രേ​ത​നാ​യ സു​ബൈ​ർ.

ക​ബ​റ​ട​ക്കം സൗ​ദി​യി​ൽ ന​ട​ത്തും.

Tags : Malayali UmrahPilgrim Madinah SaudiArabia

Recent News

Corehub Up