x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: November 28, 2026 04:28 PM IST | Updated: November 28, 2026 04:33 PM IST

യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കുന്നു

കു​വൈ​റ്റ് സി​റ്റി‌: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത കു​വൈ​റ്റി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

സ​പ്ത​തി​യു​ടെ നി​റ​വി​ലി​രി​ക്കു​ന്ന സെന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നു മു​ഖ്യാ​തി​ഥി​യാ​യി പങ്കെടുക്കാനാണ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ത്തി​യത്.

ഇ​ട​വ​ക വി​കാ​രി ഫാ.ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ബി​ജു ഡാ​നി​യേ​ൽ, മ​ഹാ ഇ​ട​വ​ക ട്ര​സ്റ്റി ജെ​റി ജോ​ൺ കോ​ശി, സെ​ക്ര​ട്ട​റി ടി​ജു അ​ല​ക്സ് പോ​ൾ, സ​പ്ത​തി ഹാ​ർ​വെ​സ്റ്റ്‌ ഫെ​സ്റ്റി​വ​ൽ ജ​ന​റ​ൽ-​ക​ൺ​വീ​ന​ർ മാ​ത്യൂ​സ് വ​ർ​ഗീ​സ്, ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ, ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.

Tags : YuhanonMarMeletius Metropolitan Reception GulfNews

Recent News

Corehub Up