ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡബ്ലിൻ: കഴിഞ്ഞദിവസം അയർലൻഡിലെ ഡബ്ലിനിൽ അന്തരിച്ച ചാത്തന്നൂർ സ്വദേശി അലക്സാണ്ടർ തോമസിനെ പൊതുദർശനം തിങ്കളാഴ്ച നടക്കും. ഡബ്ലിനിയിലെ രണ്ടു കേന്ദ്രങ്ങളിലായാണ് പൊതുദർശനം.
തിങ്കളാഴ്ച രാവിലെ 10 മുതൽ 12 വരെ താലാ സെന്റ് മെയിൽരുവായിൻസ് ദേവാലയത്തിലും ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ഗോട്ട്സ് ടൗൺ മാസീ ഫ്യൂനറൽ ഹോമിലും ആണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.
Tags : AlexanderThomas Ireland Monday PublicViewing NRINews