x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ൾ' പു​സ്ത​കം ശ്രേ​ഷ്ഠ ബാ​വ പ്ര​കാ​ശ​നം ചെ​യ്തു

വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ
Published: August 12, 2026 05:47 AM IST | Updated: August 12, 2026 05:47 AM IST

ന്യൂ​ജേ​ഴ്സി: യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടം അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തിന്‍റെ​ 37-ാമ​ത് യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ഫാ. ​കു​രി​യാ​ക്കോ​സ് പു​തു​പ്പാ​ടി ര​ചി​ച്ച 'കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ൾ ' എ​ന്ന പു​സ്ത​കം ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ആ​ബൂ​ൻ മോ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ പ്ര​കാ​ശ​നം ചെ​യ്തു.

അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​ക്ക് ആ​ധ്യ​പ്ര​തി ന​ൽ​കി കൊ​ണ്ടാ​യി​രു​ന്നു പ്ര​കാ​ശ​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്.

ജീ​വി​ത​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന അ​നു​ഭ​വ​ങ്ങ​ളേ​യും ആ​ത്മീ​യ സ​ത്യ​ങ്ങ​ളേ​യും ക്രൈ​സ്ത​വ​വി​ശ്വാ​സ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ വാ​യി​ച്ചെ​ടു​ക്കു​ന്ന ചി​ന്ത​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണ് കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ൾ എ​ന്ന് ശ്രേ​ഷ്ഠ ബാ​വ ത​ന്‍റെ പ്ര​കാ​ശ​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. കാ​ലം മ​നു​ഷ്യ ജീ​വി​ത​ത്തി​ൽ എ​ഴു​തി​ച്ചേ​ർ​ക്കു​ന്ന സ​ന്തോ​ഷ​വും ദുഃ​ഖ​വും ക​ണ്ണീ​രും പ്ര​ത്യാ​ശ​യും മു​റി​വു​ക​ളും സൗ​ഖ്യ​വും ക്ഷ​മ​യും സ്നേ​ഹ​വും ഈ ​ഗ്ര​ന്ഥ​ത്തി​ലെ ലേ​ഖ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ളാ​ണ്.

മ​നു​ഷ്യ ജീ​വി​ത​ത്തി​ലെ സാ​ധാ​ര​ണ അ​നു​ഭ​വ​ങ്ങ​ളെ വി​ശു​ദ്ധ വേ​ദ​പു​സ്ത​ത്തി​ന്‍റെ​യും ക്രൈ​സ്ത​വ ആ​ത്മീ​യ​ത​യു​ടേ​യും പ​ശ്ചാ​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മ​മാ​ണ് ഈ ​കൃ​തി.

ഇ​നി‍​യും ധാ​രാ​ളം ആ​ത്മീ​യ ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ക്കാ​ൻ ഗ്ര​ന്ഥ​കാ​ര​ന് ദൈ​വം ന​ൽ​ക​ട്ടെ​യെ​ന്ന് ശ്രേ​ഷ്ഠ ബാ​വ ത​ന്‍റെ ആ​ശം​സാ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ത​ദ​വ​സ​ര​ത്തി​ൽ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ, ​പോ​ൾ തോ​ട്ട​ക്കാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​വ. ഫാ. ​ബെ​ൽ​സ​ൺ കു​ര്യാ​ക്കോ​സ്, ട്ര​ഷ​റ​ർ സി​മി ജോ​സ​ഫ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബോ​ബി കു​ര്യ​ക്കോ​സ്, റ​വ. ജേ​ക്ക​ബ് ജോ​സ​ഫ് പി,​എ​ച്ച്ഡി, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, വ​ന്ദ്യ കോ​റെ​പ്പി​സ്കോ​പ്പ​മാ​ർ, വൈ​ദി​ക​ർ, ശെ​മ്മാ​ശ​ന്മാ​ർ, വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹ​ത​രാ​യി​രു​ന്നു.

 

Tags : Shreshtha Bava publishes the book Deepika DeepikaNewspaper

Recent News

Corehub Up