x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​വി​വി​ളി​ച്ച് യൂ​ണി​യ​നു​ക​ൾ; ജ​ർ​മ​ൻ ചാ​ൻ​സ​ല​റെ വി​ളി​ച്ചു വ​രു​ത്തി അ​പ​മാ​നി​ച്ച​താ​യി ആ​രോ​പ​ണം

ജോസ് കുമ്പിളുവേലിൽ
Published: May 15, 2026 01:26 AM IST | Updated: May 15, 2026 10:07 AM IST

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ട്രേ​ഡ് യൂ​ണി​യ​ൻ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (DGB) സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സി​നെ​തി​രെ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധം വി​വാ​ദ​മാ​യി.

തൊ​ഴി​ലാ​ളി വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ക്കാ​ൻ അ​തി​ഥി​യാ​യി ക്ഷ​ണി​ക്ക​പ്പെ​ട്ട ചാ​ൻ​സ​ല​റെ പ്ര​സം​ഗി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​തെ കൂ​വി​വി​ളി​ക​ളോ​ടെ​യും പ​രി​ഹാ​സ​പ്ര​ക​ട​ന​ങ്ങ​ളോ​ടെ​യും നേ​രി​ട്ട യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

ചാ​ൻ​സ​ല​ർ പ്ര​സം​ഗ​പീ​ഠ​ത്തി​ലേ​ക്ക് എ​ത്തി​യ നി​മി​ഷം മു​ത​ൽ ത​ന്നെ സ​ദ​സി​ൽ നി​ന്ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര ന​യ​ങ്ങ​ളോ​ടു​ള്ള വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ശ്ര​മം.

എ​ന്നാ​ൽ അ​തി​ന്‍റെ രീ​തി ‘മ​ര്യാ​ദ​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ’ ലം​ഘി​ച്ചു​വെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

സ്വാ​ഭാ​വി​ക പ്ര​തി​ഷേ​ധ​മെ​ന്ന​തി​ലു​പ​രി മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത ‘മോ​ബിം​ഗ്’ സ്വ​ഭാ​വ​മു​ള്ള ന​ട​പ​ടി​യാ​യി​രു​ന്നു ഇ​തെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.​

ചാ​ൻ​സ​ല​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ കേ​ൾ​ക്കാ​നോ ആ​രോ​ഗ്യ​ക​ര​മാ​യ സം​വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ടാ​നോ പ്ര​തി​ഷേ​ധ​ക്കാ​ർ ത​യ്യാ​റാ​കാ​തി​രു​ന്ന​ത് ജ​ർ​മ​നി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി സം​സ്കാ​ര​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ങ്കി​ലും, ഔ​ദ്യോ​ഗി​ക അ​തി​ഥി​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് പൊ​തു​വാ​യ വി​ല​യി​രു​ത്ത​ൽ.

സം​ഭ​വ​ത്തി​ൽ ഡി‍​ജി​ബി അ​ധ്യ​ക്ഷ യാ​സ്മി​ൻ ഫാ​ഹി​മി​ക്കെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്. വേ​ദി​യി​ലെ അ​സ​ഹി​ഷ്ണു​ത നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്.

K-Rail Survey

Tags : German Chancellor accused of insulting

Recent News

Corehub Up