x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​​ക്കാ​​മി​​നെ പി​​ന്ത​​ള്ളി ഫോ​​ബ്‌​​സ്


Published: November 7, 2025 01:37 AM IST | Updated: November 7, 2025 01:37 AM IST

ബ്രൂ​​ഷ് (ബെ​​ല്‍​ജി​​യം): യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ച​​രി​​ത്ര​​ത്തി​​ല്‍ ഒ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ഗോ​​ള്‍ നേ​​ടു​​ക​​യും അ​​സി​​സ്റ്റ് ന​​ട​​ത്തു​​ക​​യും ചെ​​യ്യു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ക​​ളി​​ക്കാ​​ര​​ന്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് ഇ​​നി ബെ​​ല്‍​ജി​​യം ക്ല​​ബ് ബ്രൂ​​ഷി​​ന്‍റെ പോ​​ര്‍​ച്ചു​​ഗ​​ല്‍ താ​​രം കാ​​ര്‍​ലോ​​സ് ഫോ​​ബ്‌​​സി​​നു സ്വ​​ന്തം.

ബാ​​ഴ്‌​​സ​​ലോ​​ണ​​യ്‌​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ ര​​ണ്ടു ഗോ​​ള്‍ നേ​​ടു​​ക​​യും ഒ​​രു ഗോ​​ളി​​ന് അ​​സി​​സ്റ്റ് ന​​ട​​ത്തു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണ് 21 വ​​ര്‍​ഷ​​വും 231 ദി​​ന​​വും പ്രാ​​യ​​മു​​ള്ള ഫോ​​ബ്‌​​സ് റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്.

1998ല്‍ 23 ​​വ​​ര്‍​ഷ​​വും 137 ദി​​വ​​നും പ്രാ​​യ​​മു​​ള്ള​​പ്പോ​​ള്‍ ഡേ​​വി​​ഡ് ബെ​​ക്കാം കു​​റി​​ച്ച റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യി.

Tags : Beckham David Beckham Forbes

Recent News

Corehub Up