x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​​യ​​മ​​ണ്ട് ജൂ​​ബി​​ലി​​ക്ക് പാ​​ലാ


Published: December 25, 2025 02:33 AM IST | Updated: December 25, 2025 02:33 AM IST

കോ​​ട്ട​​യം: ഡ​​യ​​മ​​ണ്ട് ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ത്തോ​​ടെ, 50 -മ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ആ​​വേ​​ശ​​മാ​​ക്കാ​​ന്‍ പാ​​ലാ ഒ​​രു​​ങ്ങു​​ന്നു.

ജ​​നു​​വ​​രി 23 മു​​ത​​ല്‍ 27വ​​രെ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ജൂ​​ണി​​യ​​ര്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് അ​​ര​​ങ്ങേ​​റു​​ക. ദേ​​ശീ​​യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ള്ള ടീ​​മി​​നെ ​​ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍​നി​​ന്നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക.

Tags : Diamond Jubilee

Recent News

Corehub Up