x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ന്‍​വി ക്വാ​ര്‍​ട്ട​റി​ല്‍

വെബ്ഡെസ്ക്
Published: August 7, 2026 12:34 AM IST | Updated: August 7, 2026 12:34 AM IST

തൻവി

അ​സ​ന്‍: കൊ​റി​യ മാ​സ്റ്റേ​ഴ്‌​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ കൗ​മാ​ര സൂ​പ്പ​ര്‍ താ​രം ത​ന്‍​വി ശ​ര്‍​മ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍.

ഇ​ന്ത്യ​യു​ടെ ശ്രി​യാ​ന്‍​ഷി വാ​ലി​ഷെ​ട്ടി​യെ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ തോ​ല്‍​പ്പി​ച്ചാ​ണ് ത​ന്‍​വി അ​വ​സാ​ന എ​ട്ടി​ലേ​ക്കു കു​തി​ച്ച​ത്. മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ 21-16, 17-21, 21-13നാ​യി​രു​ന്നു ത​ന്‍​വി​യു​ടെ ജ​യം.

ക്വാ​ര്‍​ട്ട​റി​ലും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ കൊ​മ്പു​കോ​ര്‍​ക്ക​ലാ​ണ്. ര​ക്ഷി​ത രാം​രാ​ജും ത​ന്‍​വി​യും ത​മ്മി​ലാ​ണ് ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ടം. ജാ​പ്പ​നീ​സ് താ​രം മ​നാ​മി സു​യി​സു​വി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മി​നു കീ​ഴ​ട​ക്കി​യാ​ണ് ര​ക്ഷി​ത രാം​രാ​ജ് ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്.

സ്‌​കോ​ര്‍: 22-20, 21-10. മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​ര​മാ​യ അ​ഷ്മി​ത ചാ​ലി​ഹ​യും അ​വ​സാ​ന എ​ട്ടി​ല്‍ ഇ​ടം​പി​ടി​ച്ചു.

Tags : Sports Badminton TanviSharma KoreaMastersOpen

Recent News

Corehub Up