പുരുഷ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ നെതർലൻഡ്സിനെ നേരിടുന്നു.
ആംസ്റ്റര്‍ഡാം: പുരുഷ ലോകകപ്പ് ഹോക്കി രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കു തോല്‍വി.
പൂള് ഇയില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്സ് 3-1ന് ഇന്ത്യയെ തോല്‍പ്പിച്ചു. ഇതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത മങ്ങി.
ഹര്‍മന്‍പ്രീത് സിംഗാണ് (52-ാം മിനിറ്റ്) ഇന്ത്യയുടെ ഏക ഗോള്‍ സ്വന്തമാക്കിയത്.
Tags : India Loses HockeyWorldCup Sports Netherlands