x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ഓ​​സ്ട്രേ​​ലി​​യ​​യി​​ലേ​​ക്ക്


Published: May 14, 2026 01:30 AM IST | Updated: May 14, 2026 01:30 AM IST

ഓക്‌ലന്‍ഡ്: എ​​ഫ്ഐ​​എ​​ച്ച് ഹോ​​ക്കി വ​​നി​​താ നേ​​ഷ​​ൻ​​സ് ക​​പ്പി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ​​ൻ വ​​നി​​താ ദേ​​ശീ​​യ ഹോ​​ക്കി ടീം 21 ​​മു​​ത​​ൽ ജൂ​​ണ്‍ മൂ​​ന്നു വ​​രെ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തും.

ജൂ​​ണ്‍ 15 മു​​ത​​ൽ 21 വ​​രെ ഓക്‌ലന്‍ഡി​​ലാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ക്കു​​ക.

മേ​​യ് 26നും 30​​നും ഇ​​ട​​യി​​ൽ പെ​​ർ​​ത്ത് ഹോ​​ക്കി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ത്യ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ക്കും.

Tags : Indian women Australia FIH Hockey women Nation

Recent News

Corehub Up