x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​സ്: ഇ​ന്‍റ​ർ​മി​യാ​മി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ന്യൂ​ഇം​ഗ്ല​ണ്ട്


Published: April 26, 2026 10:15 AM IST | Updated: April 26, 2026 10:15 AM IST

മി​യാ​മി: അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ൽ ഇ​ന്‍റ​ർ​മി​യാ​മി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ന്യൂ​ഇം​ഗ്ല​ണ്ട്. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

കാ​ർ​ലെ​സ് ഗി​ൽ ആ​ണ് ന്യൂ​ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ജെ​ർ​മ​ൻ ബെ​ർ​ടെ​രാ​മെ ആ​ണ് ഇ​ൻ​ർ​മി​യാ​മി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

ല​യ​ണ​ൽ മെ​സി​യും ലൂ​യി സു​വാ​ര​സും റോ​ഡ്രി​ഗോ ഡി ​പോ​ളും അ​ട​ങ്ങി​യ ഇ​ന്‍റ​ർ​മി​യാ​മി നി​ര​യെ ആ​ണ് ന്യൂ​ഇം​ഗ്ല​ണ്ട് സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. ഇ​തോ​ടെ ലീ​ഗ് ടേ​ബി​ളി​ൽ ഇ​ന്‍റ​ർ​മ​യാ​മി ര​ണ്ടാം സ്ഥാ​ന​ത്തും ന്യൂ​ഇം​ഗ്ല​ണ്ട് നാ​ലാം സ്ഥാ​ന​ത്തു​മാ​യി. മ​യാ​മി​ക്ക് 19 പോ​യി​ന്‍റും ന്യൂ​ഇം​ഗ്ല​ണ്ടി​ന് 16 പോ​യി​ന്‍റ​മാ​ണു​ള്ള​ത്.

Tags : mls inter miami new england match drawn

Recent News

Corehub Up