x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജേ​​ക്ക​​ബ് കി​​പ്ലി​​മോ​​ക്ക് ഹാ​​ട്രി​​ക്


Published: January 12, 2026 05:10 AM IST | Updated: January 12, 2026 05:10 AM IST

ഫ്ളോ​​റി​​ഡ: ചി​​ക്കാ​​ഗോ മാ​​ര​​ത്ത​​ണി​​ലെ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ ഉ​​ഗാ​​ണ്ട​​യു​​ടെ ജേ​​ക്ക​​ബ് കി​​പ്ലി​​മോ ലോ​​ക ക്രോ​​സ് ക​​ണ്‍​ട്രി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം പു​​രു​​ഷ കി​​രീ​​ടം നേ​​ടി. 28 മി​​നി​​റ്റ് 18 സെ​​ക്ക​​ൻ​​ഡു​​കൊ​​ണ്ടാ​​ണ് 25കാ​​ര​​ൻ ജേ​​ക്ക​​ബ് കി​​പ്ലി​​മോ 10 കി​​ലോ​​മീ​​റ്റ​​ർ പൂ​​ർ​​ത്തി​​യാ​​ക്കി ഹാ​​ട്രി​​ക് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് ലോ​​ക ക്രോ​​സ് ക​​ണ്‍​ട്രി കി​​രീ​​ട​​ങ്ങ​​ൾ നേ​​ടു​​ന്ന നാ​​ലാ​​മ​​ത് താ​​ര​​മാ​​ണ് കി​​പ്ലി​​മോ.

Tags : Jacob Kiplimo hat-trick

Recent News

Corehub Up