x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ബി മാ​ളി​യേ​ക്ക​ലി​ന് കെ​എ​ഫ്എ പു​ര​സ്‌​കാ​രം

വെബ്ഡെസ്ക്
Published: August 23, 2026 12:19 AM IST | Updated: August 23, 2026 12:19 AM IST

സെ​ബി മാ​ളി​യേ​ക്ക​ൽ

കൊ​ച്ചി: കേ​ര​ള ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ (കെ​എ​ഫ്എ) 2025-26 സീ​സ​ണി​ലെ മി​ക​ച്ച റി​പ്പോ​ര്‍​ട്ട​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​രം ദീ​പി​ക തൃ​ശൂ​ര്‍ യൂ​ണി​റ്റ് സീ​നി​യ​ര്‍ സ​ബ് എ​ഡി​റ്റ​ര്‍ സെ​ബി മാ​ളി​യേ​ക്ക​ലി​ന്.

ജ​ഗ​ത് ലാ​ല്‍ (ദേ​ശാ​ഭി​മാ​നി-​ഫോ​ട്ടോ​ഗ്രഫി), കെ.​എം. ജ​യേ​ഷ് (റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍-​വീ​ഡി​യോ സ്റ്റോ​റി) എ​ന്നി​വ​ര്‍ മ​റ്റു മാ​ധ്യ​മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​യി.

സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വി. ​അ​ര്‍​ജു​ന്‍ (കോ​ഴി​ക്കോ​ട്), പി. ​മാ​ള​വി​ക (കാ​സ​ര്‍​ഗോ​ഡ്) എ​ന്നി​വ​ര്‍ മി​ക​ച്ച ക​ളി​ക്കാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി മി​ക​ച്ച ക്ല​ബ്ബാ​യും മു​ത്തൂ​റ്റ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി മി​ക​ച്ച അ​ക്കാ​ദ​മി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഷ​ഫീ​ഖ് എം. ​ഹ​സ​ന്‍, ഡോ. ​പി.​വി. പ്രി​യ എ​ന്നി​വ​ര്‍ മി​ക​ച്ച പ​രി​ശീ​ല​ക​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി.

Tags : KFAAward SEBIMaliakel Sports deepika

Recent News

Corehub Up