x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കോ​പ​ന​പ​ര​മാ​യ ആം​ഗ്യം; നാ​ന്ദ്രെ ബ​ർ​ഗ​യ്ക്ക് പി​ഴ


Published: April 23, 2026 02:53 PM IST | Updated: April 23, 2026 02:53 PM IST

ല​ക്നോ: ഐ​പി​എ​ല്ലി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ ആം​ഗ്യം കാ​ണി​ച്ച​തി​ന് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് താ​രം നാ​ന്ദ്രെ ബ​ർ​ഗ​യ്ക്ക് പി​ഴ ചു​മ​ത്തി. ല​ക്‌​നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​നാ​ണ് രാ​ജ​സ്ഥാ​ൻ പേ​സ​ർ നാ​ന്ദ്ര ബ​ർ​ഗ​റി​ന് മാ​ച്ച് ഫീ​യു​ടെ പ​ത്തു ശ​ത​മാ​നം പി​ഴ​യും ഒ​രു ഡി​മെ​റി​റ്റ് പോ​യി​ന്‍റും ചു​മ​ത്തി​യ​ത്.

മ​റ്റൊ​രു ക​ളി​ക്കാ​ര​നെ അ​വ​ഹേ​ളി​ക്കു​ന്ന​തോ അ​ല്ലെ​ങ്കി​ൽ പ്ര​കോ​പി​പ്പി​ക്കു​ന്ന​തോ ആ​യ രീ​തി​യി​ലു​ള്ള ഭാ​ഷ​യോ പ്ര​വൃ​ത്തി​യോ ആം​ഗ്യ​മോ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ട്ടി​ക്കി​ൾ 2.5 പ്ര​കാ​ര​മു​ള്ള ലെ​വ​ൽ ഒ​ന്ന് കു​റ്റ​ത്തി​നാ​ണ് ന​ട​പ​ടി. ഋ​ഷ​ഭ് പ​ന്തി​നെ പു​റ​ത്താ​ക്കി​യ ശേ​ഷം പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണം.

കു​റ്റം സ​മ്മ​തി​ച്ച താ​രം മാ​ച്ച് റ​ഫ​റി നി​ർ​ദ്ദേ​ശി​ച്ച ശി​ക്ഷ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​ത്സ​ര​ത്തി​ൽ ല​ക്‌​നോ​വി​നെ 40 റ​ൺ​സി​നാ​ണ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Tags : ipl Nandre Burger fined Rajasthan Royals

Recent News

Corehub Up