x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​​ത്വി​​ക്-​​ചി​​രാ​​ഗ് സ​​ഖ്യ​​ത്തി​​ന് ര​​ണ്ടാം ജ​​യം


Published: December 19, 2025 01:53 AM IST | Updated: December 19, 2025 01:53 AM IST

ഹാ​​ങ്ഷൗ: ബി​​ഡ​​ബ്ല്യു​​എ​​ഫ് വേ​​ൾ​​ഡ് ടൂ​​ർ ഫൈ​​ന​​ൽ​​സി​​ൽ​​ ഇ​​ന്ത്യ​​ൻ പു​​രു​​ഷ ബാ​​ഡ്മി​​ന്‍റ​​ൻ ഡ​​ബി​​ൾ​​സ് ജോ​​ഡി​​യാ​​യ സാ​​ത്വി​​ക്സാ​​യി​​രാ​​ജ് റാ​​ങ്കി​​റെ​​ഡ്ഡി- ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യ​​ത്തി​​ന് ഗ്രൂ​​പ്പ് ബി ​​ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും ജ​​യം. ഇ​​ന്തോ​​നേ​​ഷ്യ​​ൻ ജോ​​ഡി​​ക​​ളാ​​യ ഫ​​ജ​​ർ അ​​ൽ​​ഫി​​യാ​​ൻ- മു​​ഹ​​മ്മ​​ദ് ഷോ​​ഹി​​ബു​​ൾ ഫി​​ക്രി എ​​ന്നി​​വ​​രെ​​യാ​​ണ് സ​​ഖ്യം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ലോ​​ക എ​​ട്ടാം ന​​ന്പ​​ർ ജോ​​ഡി​​ക​​ളാ​​യ ആ​​ൽ​​ഫി​​യ​​ൻ- ഫി​​ക്രി​​ക്കെ​​തി​​രേ 21-11, 16-21, 21-11 സ്കോ​​റി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ത്തി​​ന്‍റെ ജ​​യം. ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് ര​​ണ്ട് വി​​ജ​​യ​​ങ്ങ​​ളു​​മാ​​യി സാ​​ത്വി​​ക്- ചി​​രാ​​ഗ് സ​​ഖ്യം ഗ്രൂ​​പ്പി​​ൽ ഒ​​ന്നാ​​മ​​താ​​ണ്.

മൂ​​ന്നാം സീ​​ഡാ​​യ സാ​​ത്വി​​ക്കും ചി​​രാ​​ഗും ഇ​​ന്ന് ന​​ട​​ക്കു​​ന്ന അ​​വ​​സാ​​ന ഗ്രൂ​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ ര​​ണ്ടാം സീ​​ഡാ​​യ ആ​​രോ​​ണ്‍ ചി​​യ​​യെ​​യും സോ ​​വൂ​​യി യി​​ക്കി​​നെ​​യും നേ​​രി​​ടും.

നേ​​ര​​ത്തേ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ചൈ​​ന​​യു​​ടെ ചാ​​ങ് വാ​​ങ്-വെ​​യ് കെ​​ങ് ലി​​യാ​​ങ് സ​​ഖ്യ​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

ആ​​ദ്യ സെ​​റ്റ് പ​​രാ​​ജ​​യ​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ സ​​ഖ്യം തു​​ട​​ർ​​ന്നു​​ള്ള ര​​ണ്ട് സെ​​റ്റും സ്വ​​ന്ത​​മാ​​ക്കി​​യാ​​ണ് ജ​​യം നേ​​ടി​​യ​​ത്. സ്കോ​​ർ 12-21, 22-20, 21-14.

Tags : Second win Satwik-Chirag alliance BWF World Tour Badminton doubles

Recent News

Corehub Up