ധ​ർ​മ്മ​ര​വം
ധ​ർ​മ്മ​ര​വം

ചെ​ഞ്ചേ​രി/ പേ​ജ്: 136, വി​ല: 100/എ​മ്മാ​വൂ​സ് പ​ബ്ലി​ക്കേ​ഷ​ൻ​സ്, കൊ​ച്ചി.

ആ​നു​കാ​ലി​ക​വും സാ​ർ​വ​ത്രി​ക​വു​മാ​യ വി​ഷ​യ​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്യു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ലേ​ഖ​ന​ങ്ങ​ൾ. വാ​യ​ന​ക്കാ​ര​ന്‍റെ പ​ക്ഷ​ത്തു​നി​ന്നെ​ഴു​തി​യ​ത് എ​ന്ന് ചി​ല​പ്പോ​ഴെ​ങ്കി​ലും തോ​ന്നി​പ്പി​ക്കും. ജോ​ൺ പോ​ളി​ന്‍റെ അ​വ​താ​രി​ക.

DEAR PAPA ST. JOSEPH

Obiya Jolly/ Page: 76, Price:150/ Vimala Books, Kanlirappally Phone: 04828-206513, 9446712487/

വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ ജീ​വി​ത​ത്തെ കൊ​ച്ചു​കു​ട്ടി​ക​ൾ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന പു​സ്ത​കം. ല​ളി​ത​മാ​യ ഇം​ഗ്ലീ​ഷ്. ക​ഥ വാ​യി​ക്കു​ന്ന​തി​നൊ​പ്പം ക​ള​ർ ചെ​യ്യു​ന്ന​തി​നു​ള്ള ചി​ത്ര​ങ്ങ​ളും പു​സ്ത​ക​ത്തി​ലു​ണ്ട്. പു​സ്ത​ക​ത്തോ​ടൊ​പ്പം ക​ള​ർ പെ​ൻ​സി​ലു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ദൈ​വം ദൈ​വ​പു​ത്ര​ൻ ദൈ​വ​മാ​താ​വ്

ഡോ. ​മൈ​ക്കി​ൾ കാ​രി​മ​റ്റം/ പേ​ജ്: 159, വി​ല: 160/ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട് /ഫോ​ണ്‍: 0495 4022600, 9746077500

ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ വി​ശ്വാ​സ​ങ്ങ​ളെ​യും പ​ഠ​ന​ങ്ങ​ളെ​യും ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന ഗ്ര​ന്ഥം. ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​വും വെ​ല്ലു​വി​ളി​ക​ളും എ​ന്ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ​പു​സ്ത​ക​മാ​യാ​ണ് ഇ​തു പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന വി​ശ്വാ​സ സ​ത്യ​ങ്ങ​ളു​ടെ ഉ​ത്ത​രം ഇ​തി​ലു​ണ്ട്.

ഇ.​സി.​ജി. സു​ദ​ർ​ശ​ൻ പ്ര​കാ​ശ​ത്തെ​ക്കാ​ൾ വേ​ഗ​ത്തി​ൽ

ഡോ. ​പി.​ജെ. കു​ര്യ​ൻ/ പേ​ജ്: 87, വി​ല: 290 /കേ​ര​ള​ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, തി​രു​വ​ന​ന്ത​പു​രം

പ്ര​മു​ഖ മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​ൻ ഇ.​സി.​ജി സു​ദ​ർ​ശ​ന്‍റെ ജീ​വ​ച​രി​ത്രം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശാ​സ്ത്ര​സം​ഭാ​വ​ന​ക​ളും പ്ര​തി​പാ​ദി​ക്കു​ന്നു. മ​ൾ​ട്ടി ക​ള​റി​ൽ പ്രി​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ൽ ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​മ്മി​ണി ബ​ല്യ മാ​ഷ്

റാ​ഫി നീ​ല​ങ്കാ​വി​ൽ / പേ​ജ്: 84, വി​ല: 85/ശ്രീ ​ബു​ക്സ്, കൊ​ച്ചി

സ്കൂ​ളും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും നി​റ​ഞ്ഞു​നി​ല്ക്കു​ന്ന, ബാ​ല്യ​കാ​ല​സ്മ​ര​ണ​ക​ളെ ഉ​ണ​ർ​ത്തു​ന്ന കു​റി​പ്പു​ക​ൾ. വ​ശ്യ​മാ​യ ഭാ​ഷ​യാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ആ​ത്മാ​വി​ൽ ശാ​ന്തി​യും ന​ന്മ​യും വി​ത​യ്ക്കാ​ൻ ഈ ​അ​ക്ഷ​ര​ങ്ങ​ൾ പ്രാ​പ്ത​മാ​ണ്.