ഫുൾ ജാർ ഹെൽത്ത്
പുതി​ന വെ​ള്ള​രി ജ്യൂ​സ്
വെ​ള്ള​രി കൊ​ത്തി​യ​രി​ഞ്ഞ​ത് - ഒ​രു​ക​പ്പ്, പു​തി​ന​യി​ല - ഒ​രു​പി​ടി, ത​ണ്ണി​മ​ത്ത​ൻ -ഒ​രു​ക​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം
മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഒ​രു ജ്യൂ​സ​റി​ൽ ന​ല്ല​പോ​ലെ അ​ര​ച്ചെ​ടു​ക്കു​ക. അ​തി​ൽ ഒ​രു​നു​ള്ള് ഉ​പ്പും കു​രു​മു​ള​കും ചേ​ർ​ത്തോ അ​ല്ലാ​തെ​യോ കു​ടി​ക്കാം.
കാ​ര​റ്റ് ജി​ഞ്ച​ർ ജ്യൂ​സ്
കാ​ര​റ്റ് ചു​ര​ണ്ടി​യ​ത് - ഒ​രു​ക​പ്പ്, സ​ലാ​ഡ് വെ​ള്ള​രി - അ​ര​ക്ക​പ്പ്, ഇ​ഞ്ചി-​ഒ​രു​ക​ഷ്ണം, പ​ട്ട പൊ​ടി​ച്ച​ത് - അ​ര​ടീ​സ്പൂ​ൺ

ഉ​ണ്ടാ​ക്കു​ന്ന​വി​ധം
ഇ​വ​യെ​ല്ലാം​കൂ​ടി ന​ല്ല​പോ​ലെ യോ​ജി​പ്പി​ച്ച​ശേ​ഷം അ​ര​ച്ചെ​ടു​ക്കു​ക. കാ​ര​റ്റി​ന്‍റെ ച​ണ്ടി മാ​റ്റി അരിച്ചെടുത്ത് ഐ​സി​ട്ട് ഉ​പ​യോ​ഗി​ക്കാം.
തേ​ങ്ങാ​പ്പാ​ൽ പ​ഴം​പാ​നീ​യം
ഒ​ന്നാം​പാ​ൽ - ഒ​രു​ക​പ്പ്, റോ​ബ​സ്റ്റ പ​ഴം - ഒ​ന്ന്, പാ​ല​ക്ക് ചീ​ര - ഒ​രു​പി​ടി, പ​ഞ്ച​സാ​ര-​ആ​വ​ശ്യ​ത്തി​ന്.
ഉ​ണ്ടാ​ക്കു​ന്ന​വി​ധം
പ​ഴ​വും ചീ​ര​യും ചേ​ർ​ത്ത് യോ​ജി​പ്പി​ച്ച ശേ​ഷം പ​ഞ്ച​സാ​ര​യും പാ​ലും ചേ​ർ​ക്കു​ക. ഐ​സി​ട്ട് ഉ​പ​യോ​ഗി​ക്കാം.
ബീ​റ്റ്റൂ​ട്ട് ജ്യൂ​സ്
ബീ​റ്റ്റൂ​ട്ട് ചു​ര​ണ്ടി​യെ​ടു​ത്ത​ത് - ഒ​രു​ക​പ്പ്, ആ​പ്പി​ൾ തൊ​ലി മാ​റ്റി​യ​ത് - ഒ​രെ​ണ്ണം, ചെ​റു​നാ​ര​ങ്ങാ​നീ​ര് - ഒ​രു ടീ​സ്പൂ​ൺ, സെ​ല​റി ത​ണ്ട് - ഒ​രു ചെ​റി​യ ക​ഷ​ണം
ഉ​ണ്ടാ​ക്കു​ന്ന​വി​ധം
എ​ല്ലാം​കൂ​ടി അ​ര​ച്ച് അ​രി​ച്ചെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ക.
പ​ച്ച​മാ​ങ്ങ ജ്യൂ​സ്
പു​ളി​യി​ല്ലാ​ത്ത മാ​ങ്ങ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത് - ഒ​രു​ക​പ്പ്, ഇ​ഞ്ചി-​ഒ​രു ചെ​റി​യ ക​ഷ​ണം, പ​ച്ച​മു​ള​ക് - ഒ​രെ​ണ്ണം, തൈ​ര്- ഒ​രു​ക​പ്പ്, പ​ഞ്ച​സാ​ര-​ഒ​രു ടീ​സ്പൂ​ൺ.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം
എ​ല്ലാം​കൂ​ടി അ​ര​ച്ചെ​ടു​ത്ത് ഐസ് ചേർത്ത് കുടിക്കാവുന്നതാണ്. ആവശ്യാനുസരണം വെള്ളവും ചേർക്കാവുന്നതാണ്.
വൈ​റ്റ​മി​ൻ സി ​പാ​നീ​യം
മൂ​ന്ന് ഓ​റ​ഞ്ചി​ന്‍റെ നീ​ര്, വെ​ള്ളം-​അ​ര​ക​പ്പ്, ക​റു​ത്ത​മു​ന്തി​രി നീ​ര്- ഒ​രു​ക​പ്പ്, പു​ളി​യി​ല്ലാ​ത്ത തൈ​ര്-​അ​ര​ക​പ്പ്.
ഉ​ണ്ടാ​ക്കു​ന്ന​വി​ധം
ഇ​വ​യെ​ല്ലാം​കൂ​ടി ചേ​ർ​ത്തി​ള​ക്കി അ​ൽ​പം പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് ത​ണു​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.

-ഓ​മ​ന ജേ​ക്ക​ബ്