Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awareness

Alappuzha

ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും

മ​ങ്കൊ​മ്പ്: ചാ​സ് കാ​വാ​ലം സെ​ന്‍റ് തെ​രേ​സാ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, അം​ഗ​ങ്ങ​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും, ത​യ്യ​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്, സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.

ചാ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ചാ​മ​ക്കാ​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​സ​ഭ​ക​ളു​ടെ പ്ര​സ​ക്തി​യും പ്രാ​ധാ​ന്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ, ശ്രീ ​ജോ​സ​ഫ് ചേ​ക്കോ​ട​ൻ ക്ലാ​സ്സ് ന​യി​ച്ചു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് കാ​ട്ട​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബ്രി​ന്‍റാ ചാ​ക്കോ, സെ​ക്ര​ട്ട​റി സി​ജി കു​ര്യ​ൻ, സാ​ലി​മ്മ വ​ർ​ഗീ​സ്, ത്രേ​സ്യാ​മ്മ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up