x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഫോ​ൺ 17 പ്രോ ​വേ​ണോ? ഓ​ർ​ഡ​ർ ചെ​യ്താ​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വീ​ട്ടി​ലെ​ത്തും

വെബ്ഡെസ്ക്
Published: November 10, 2026 11:37 AM IST | Updated: November 10, 2026 11:37 AM IST

പ്രതീകാത്മക ചിത്രം

ഐ​ഫോ​ൺ വാ​ങ്ങാ​ൻ കാ​ത്തി​രു​ന്ന​വ​ർ​ക്ക് സു​വ​ർ​ണ്ണാ​വ​സ​രം. ഐ​ഫോ​ൺ 17 പ്രോ​യു​ടെ വി​ല ഇ​തു​വ​രെ​യു​ള്ള​തി​ൽ വെ​ച്ച് ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.​ബി​ഗ്ബാ​സ്‌​ക്ക​റ്റി​ലാ​ണ് ഈ ​കി​ടി​ല​ൻ ഓ​ഫ​ർ. റി​ല​യ​ൻ​സ് ഡി​ജി​റ്റ​ലി​ന്‍റെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മാ​യ ബി​ഗ്ബാ​സ്‌​ക്ക​റ്റ് വ​ഴി​യും ഓ​ഫ്‌​ലൈ​ൻ സ്റ്റോ​റു​ക​ളി​ലും ഓ​ഫ​റു​ക​ൾ പ​രി​ശോ​ധി​ക്കാം.
എ​ന്താ​ണ് ഓ​ഫ​ർ?

ഐ​ഫോ​ൺ 17 പ്രോ​യു​ടെ യ​ഥാ​ർ​ത്ഥ വി​ല 1,34,900 രൂ​പ​യാ​ണ്. എ​ന്നാ​ൽ ബി​ഗ്ബാ​സ്‌​ക്ക​റ്റി​ൽ ഇ​ത് 1,24,990 രൂ​പ​യ്ക്ക് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്നു. അ​തി​ന് പു​റ​മെ Cosmic Orange നി​റ​ത്തി​ന് APPLE17PRO8000 എ​ന്ന കൂ​പ്പ​ൺ കോ​ഡ് ഉ​പ​യോ​ഗി​ച്ചാ​ൽ 8,000 രൂ​പ​യു​ടെ അ​ധി​ക കി​ഴി​വ് കൂ​ടി കി​ട്ടും.​അ​തോ​ടെ ഫോ​ണി​ന്‍റെ വി​ല 1,16,990 രൂ​പ ആ​യി കു​റ​യും. അ​തും ഒ​രു ബാ​ങ്ക് കാ​ർ​ഡി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​തെ ത​ന്നെ. ഇ​താ​ണ് ഈ ​ഫോ​ണി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വി​ല. ഐ​ഫോ​ൺ 17 പ്രോ ​മാ​ക്‌​സ് വേ​ണ​മെ​ങ്കി​ൽ 1,31,990 രൂ​പ​യ്ക്കും ല​ഭി​ക്കും.

എ​ക്സ്ചേ​ഞ്ച് ചെ​യ്യാ​ൻ പ​ഴ​യ ഫോ​ണു​ണ്ടെ​ങ്കി​ൽ റി​ല​യ​ൻ​സ് ഡി​ജി​റ്റ​ലി​ൽ ക​ഥ മാ​റും. അ​വി​ടെ എ​ക്സ്ചേ​ഞ്ച് ബോ​ണ​സും ബാ​ങ്ക് ക്യാ​ഷ്ബാ​ക്കും ഇ​ൻ​സ്റ്റോ​ർ ഡി​സ്‌​കൗ​ണ്ടും ചേ​ർ​ത്ത് ഐ​ഫോ​ൺ 17 പ്രോ​യു​ടെ വി​ല 56,990 രൂ​പ വ​രെ എ​ത്തും.

പ​ക്ഷെ ആ ​ഓ​ഫ​റി​ന് പ​ഴ​യ ഫോ​ണി​ന്‍റെ ക​ണ്ടീ​ഷ​ൻ അ​നു​സ​രി​ച്ചു​ള്ള മൂ​ല്യ​വും എ​ക്സ്ചേ​ഞ്ച് ബോ​ണ​സും ഒ​ക്കെ ആ​വ​ശ്യ​മാ​ണ്.​എ​ക്സ്ചേ​ഞ്ച് ഇ​ല്ലാ​തെ, നേ​രി​ട്ട് കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങ​ണ​മെ​ങ്കി​ൽ ബി​ഗ്ബാ​സ്‌​ക്ക​റ്റി​ലെ 1,16,990 രൂ​പ​യു​ടെ ഓ​ഫ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ഏ​റ്റ​വും മി​ക​ച്ച​ത്. ഐ​ഫോ​ൺ 18 പ്രോ ​സീ​രീ​സ് വ​ന്ന​തോ​ടെ ആ​പ്പി​ൾ ഔ​ദ്യോ​ഗി​ക​മാ​യി 17 പ്രോ​യു​ടെ വി​ൽ​പ്പ​ന നി​ർ​ത്തി​യി​രു​ന്നു, അ​തു​കൊ​ണ്ട് ത​ന്നെ ഇ​നി കി​ട്ടു​ന്ന ഓ​ഫ​റു​ക​ൾ സ്റ്റോ​ക്ക് തീ​രു​ന്ന​തി​ന് മു​ൻ​പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​കും ബു​ദ്ധി.

Tags : tec Apple

Recent News

Corehub Up