x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക് ഭീ​മ​ന്മാ​രു​ടെ 'വ​ള​ണ്ട​റി എ​ക്സി​റ്റ്' ഓ​ഫ​ർ: പ​ണം വാ​ങ്ങി ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി വി​ടാം, കാ​ര​ണം ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്!

ടെക് ഡെസ്ക്
Published: November 7, 2026 12:22 PM IST | Updated: November 7, 2026 12:22 PM IST

മെറ്റ

വ​ലി​യ ശ​മ്പ​ള​മു​ള്ള ജോ​ലി സ്വ​മേ​ധ​യാ ഉ​പേ​ക്ഷി​ക്കാ​ൻ ടെ​ക് ഭീ​മ​ന്മാ​രാ​യ ഗൂ​ഗി​ൾ, മെ​റ്റ, മൈ​ക്രോ​സോ​ഫ്റ്റ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് വ​ൻ തു​ക ന​ൽ​കി​ത്തു​ട​ങ്ങി. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ കാ​ല​ത്ത് ത​ങ്ങ​ളു​ടെ ക​മ്പ​നി​ക​ളു​ടെ ഘ​ട​ന മാ​റ്റി​യെ​ഴു​തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം 'വ​ള​ണ്ട​റി എ​ക്സി​റ്റ്' (Voluntary Exit) പ​ദ്ധ​തി​ക​ളു​മാ​യി ക​മ്പ​നി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​ന​ഡ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ജ​പ്പാ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഗൂ​ഗി​ൾ ഈ ​പ​ദ്ധ​തി വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ജോ​ലി ചെ​യ്ത ഓ​രോ വ​ർ​ഷ​ത്തി​നും ഒ​രു മാ​സ​ത്തെ ശ​മ്പ​ളം വീ​തം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം (പ​ര​മാ​വ​ധി 12 മാ​സ​ത്തെ ശ​മ്പ​ളം വ​രെ ല​ഭി​ക്കും). ഗൂ​ഗി​ളി​ന്‍റെ എ​ഐ റി​സ​ർ​ച്ച് വി​ഭാ​ഗ​മാ​യ 'ഡീ​പ് മൈ​ൻ​ഡ്' ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

ഫ്രാ​ൻ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി മെ​റ്റ പു​തി​യ പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജോ​ലി ചെ​യ്ത ഓ​രോ വ​ർ​ഷ​ത്തി​നും 2.15 മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന് തു​ല്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. കൂ​ടാ​തെ, പു​തി​യ ക​രി​യ​ർ ക​ണ്ടെ​ത്താ​ൻ 10 മാ​സ​ത്തെ 'ക​രി​യ​ർ ട്രാ​ൻ​സി​ഷ​ൻ ലീ​വ്' കാ​ല​യ​ള​വി​ൽ ഗ്രോ​സ് ശ​മ്പ​ള​ത്തി​ന്‍റെ 80 ശ​ത​മാ​ന​വും ന​ൽ​കും. പ്ര​ഫ​ഷ​ണ​ൽ റീ​ട്രെ​യി​നിം​ഗി​നും ബി​സി​ന​സ് തു​ട​ങ്ങാ​നും ക​മ്പ​നി സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

ഓ​ക്ടോ​ബ​ർ 26നാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് ത​ങ്ങ​ളു​ടെ 'വ​ള​ണ്ട​റി എ​ക്സി​റ്റ് ഓ​ഫ​ർ' (VEO) പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ, കാ​ന​ഡ, യു​കെ, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ലെ​വ​ൽ 70ൽ ​താ​ഴെ​യു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. അ​ർ​ഹ​രാ​യ ജീ​വ​ന​ക്കാ​രെ ഇ​മെ​യി​ൽ മു​ഖേ​ന വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ന്നു​ണ്ട്.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്കാ​യി വ​ൻ​തു​ക മു​ട​ക്കേ​ണ്ടി വ​രു​ന്ന​താ​ണ് ക​മ്പ​നി​ക​ളെ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. ഡാ​റ്റാ സെ​ന്റ​റു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​നും എ​ഐ വി​ദ​ഗ്ധ​രെ നി​യ​മി​ക്കു​ന്ന​തി​നും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ക​മ്പ​നി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത്. ചെ​റി​യ ടീ​മു​ക​ൾ​ക്ക് വ​ലി​യ ജോ​ലി​ക​ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലേ​ക്ക് ക​മ്പ​നി​ക​ളെ മാ​റ്റാ​നാ​ണ് മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗും മ​റ്റ് സി​ഇ​ഒ​മാ​രും ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : meta google voluntaryexitoffer techcompanies uk canada india us

Recent News

Corehub Up