Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
സംഭവിച്ചതു മോദി പറഞ്ഞതു പോലല്ല
നോട്ട് റദ്ദാക്കലിൻറെ രണ്ടു മാസം കഴിഞ്ഞപ്പോഴും പാവങ്ങളുടെ ദുരിതം തീർന്നിട്ടില്ല. പുതിയതായി അച്ചടിച്ച 500 രൂപയുടെയും 2000 രൂപയുടെയും കറൻസികളിൽ നല്ലൊരു പങ്ക് കള്ളപ്പണക്കാരുടെയും പൂഴ്ത്തിവയ്പുകാരുടെയും പക്കലെത്തിയപ്പോൾ അവരൊക്കെ വളരെ സന്തുഷ്‌ടരാണ്.

കള്ളപ്പണവും പൂഴ്ത്തിവയ്പും നിർമാർജനം ചെയ്തതുകൊണ്ടു മാത്രം പോരല്ലോ. അതിൻറെ ഗുണം അനുഭവിക്കുന്നതിന് ആരോഗ്യമുള്ള ജനതയും വേണ്ടതല്ലേ ആരോഗ്യമുള്ള ജനത തന്നെയല്ലേ ഒരു രാജ്യത്തിൻറെ ഒഴിച്ചുകൂടാൻ പറ്റാത്ത സന്പത്ത് ഇപ്പോഴത്തെ കലുഷിതമായ അന്തരീക്ഷത്തിൽ സർക്കാർ എന്താണോ ഉദ്ദേശിച്ചത് അതു നേടുന്നതിനു വർത്തമാനകാല യാഥാർഥ്യങ്ങൾ വിലയിരുത്തി ഉചിതമായ പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.1978ൽ മൊറാർജി ദേശായിയുടെ ഭരണകാലത്ത് നോട്ട് പിൻവലിക്കലിനുണ്ടായ അനുഭവം ഇനിയും വന്നുചേരുമെന്നാണ് വിലയിരുത്തൽ.

അനിയൻ ഇമേജ് പൂവൻതുരുത്ത്


ട്രാഫിക് വാരാചരണം പ്രഹസനമാകരുത്
കേരളത്തിൽ ട്രാഫിക് വാരാചരണം നടക്കുകയാണല്ലോ . സർക്കാരിൻറെ കുറേ ഫണ്ട് ഇങ്ങനെ ചെലവാക്കാം എന്നതിലുപരി യാതൊരു പ്രയോജനവും ഇതു കൊണ്ട് ഉണ്ടാകുന്നില്ല. കേരളത്തിലെ റോഡുകളിലെ ചില കാഴ്ചകൾ കാണുമ്പോൾ പൊതുജനത്തെയല്ല
കണക്കു പരീക്ഷ ദ്രോഹമാകരുത്
പത്താം ക്‌ളാസിലെ ഗണിതശാസ്ത്ര പരീക്ഷകള്‍ കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാവരുത്. ചോദ്യകര്‍ത്താവിന്റെ അറിവും കഴിവും പ്രകടിപ്പിക്കാന്‍ മാത്രമുള്ള വേദിയായി പത്താംക്‌ളാസിലെ ഗണിതശാസ്ത്ര പരീക്ഷക
റബറിന് എന്തുകൊണ്ടു രാജ്യാന്തര വില കിട്ടുന്നില്ല!
റബറിനു രാജ്യാന്തര വിലയേക്കാൾ ശരാശരി 20 രൂപ കൂടുതലാണ് സാധാരണ നമ്മുടെ നാട്ടിലെ മാർക്കറ്റ് വില. ജനുവരി 13 ന് നേരെമറിച്ചു 30 രൂപ താഴെയാണ് വില. 2016 ജനുവരി 13 നും 2015 ജനുവരി 13 നും ഇവിടെ അന്താര
ബസ് മിനിമം ചാർജ് കൂട്ടി യാത്രക്കാരെ കൊള്ളയടിക്കരുത്
എല്ലാം ശരിയാക്കാൻ പ്രതിജ്‌ഞയെടുത്ത് അധികാരത്തിലേറിയ ഇടതു സർക്കാരും സ്വകാര്യ ബസുടമകളും ബസ് യാത്രാ നിരക്കു വർധിപ്പിക്കാൻ അണിയറനീക്കങ്ങൾ തുടങ്ങി. ഇവരാരും തമിഴ്നാട്ടിലെയോ കർണാടകയിലേയോ ലാഭത്തിലോടുന്ന
പ്രശ്നം പരിഹരിക്കുന്നതിലാണു മിടുക്കു കാണിക്കേണ്ടത്
കഴിഞ്ഞ നവംബർ എട്ടുവരെ ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന ഇന്ത്യയിലെ ജനജീവിതം അന്നു രാത്രിയുണ്ടായ ഒരു വിസ്ഫോടനത്തിൽ ശരിക്കും അബോധാവസ്‌ഥയിലായിരിക്കുകയാണ്. ഉയർന്ന മൂല്യങ്ങളുള്ള നോട്ടുകൾ പിൻവലിച്ചതിനോടൊപ്പം ആ വ
കഠിനമായ ശിക്ഷ നൽകണം
മുൻ അധ്യാപിക വീടിനുള്ളിൽ ഉറുമ്പരിച്ച നിലയിൽ എന്ന തലക്കെട്ടിൽ വന്ന വാർത്ത ഞെട്ടലുളവാക്കി. മൂന്ന് ആൺമക്കളും രണ്ടു പെൺമക്കളുമുള്ള ഒരമ്മയ്ക്കാണ് ഈ ഗതി വന്നിരിക്കുന്നത്. ആൺമക്കളിൽ രണ്ടുപേർ ഉദ്യോഗസ്‌ഥരാണ്.
മമതാവിരോധം ഉപേക്ഷിക്കണം
നോട്ടുപ്രശ്‌നത്തിലെ സംയുക്ത സമരത്തില്‍നിന്നു സിപിഎമ്മും ഇടതുപക്ഷവും വിട്ടുനില്‍ക്കുന്നത് ഈ സമരത്തിന്റെ വിജയത്തിനുതന്നെ വിഘാതമാകും എന്നുള്ളതില്‍ സംശയമില്ല. സിപിഎം നിലപാട് മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും അ
മദര്‍ തെരേസയെ അപമാനിച്ചത് അപലപനീയം
ഹിന്ദു ഐക്യവേദി നേതാവ് പി.കെ.ശശികല തങ്ങളുടെ സ്വാര്‍ഥ താത്പര്യ ലക്ഷ്യപ്രാപ്തിക്കായി വിശുദ്ധ മദര്‍ തെരേസയെപ്പറ്റി മാധ്യമങ്ങളിലൂടെ നടത്തിയ
ആക്ഷേപങ്ങള്‍ തികച്ചും അപലപനീയവും പരിഹാസ്യവുമാണ്.

കബളിപ്പിക്കുന്ന വാഹന ഡീലര്‍മാര്‍
വാഹന ഡീലര്‍മാര്‍ സര്‍വീസിംഗിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകള്‍ തടയണം. പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്തക്കളോടു ആനുകൂല്യങ്ങള്‍ വാഗ്ദാ നം ചെയ്യുകയും. വാഹനം വാങ്ങിക്കഴിഞ്ഞാല്‍ ചില ഡീലര്‍മാര്‍ സര്‍വീസ
ഗ്രേസ് മാർക്ക്: പുനർചിന്ത ആവശ്യം
പഠനമൊഴികെയുള്ള എല്ലാ കാര്യത്തിനും ഇപ്പോൾ ഗ്രേസ് മാർക്ക് നൽകുന്നതിനാൽ 10, 11, 12 ക്ലാസുകളിലെ കുറേയേറെ കുട്ടികൾ പഠനത്തിന് ഒരു പ്രാധാന്യവും നൽകുന്നില്ല.

കലാകായിക മൽസരങ്ങൾക്കു പുറമേ എൻസിസി, എൻഎസ
സമ്പൂർണ മദ്യനിരോധനമാകണം ലക്ഷ്യം
ഐശ്വര്യപൂർണമായ ഒരു സാമൂഹ്യജീവിതം ആർക്കും ലഭിക്കരുത് എന്നാഗ്രഹിക്കുന്നവർക്കും ചില നിക്ഷിപ്ത താത്പര്യങ്ങൾ വച്ചുപുലർത്തുന്നവർക്കും മാത്രമേ മദ്യനിരോധനത്തെ എതിർക്കാൻ കഴിയൂ. കുടുംബനാഥന്മാരുടെ മദ്യപാനം മൂലം
എലിയെ പേടിച്ച് ഇല്ലം ചുടരുത്
ഒരു വ്യക്‌തി പത്തോ ഇരുപതോ വർഷംകൊണ്ടു സന്പാദിച്ച പണം എങ്ങനെയാണു കള്ളപ്പണമാകുന്നത് ന്യായമായ നികുതി കൊടുക്കാൻ എല്ലാവരും തയാറാണ്. ഇവിടെ ഭുരിപക്ഷം പേരും നികുതിയെ ഭയക്കുന്നു. നികുതി വെട്ടിക്കാൻ നോക്കുന്നു.
കള്ളപ്പണത്തെ നേരിടാൻ വേണ്ടിത്തന്നെ
ഭീകരതയും അതിൻറെ നട്ടെല്ലായ കള്ളപ്പണവും തുടച്ചുനീക്കാനുള്ള ലക്ഷ്യത്തിനുള്ള മാർഗമായാണ് നോട്ട് പിൻവലിക്കൽ നടപ്പിലാക്കിയത്. തത്ഫലമായി സാമാന്യജനങ്ങൾക്കു വളരെയേറെ വിഷമതകൾ ഉണ്ടായി എന്നതു വസ്തുതയാണ്.
ബഹുസ്വരതയെ മാനിക്കാം
നമുക്കെല്ലാം രാഷ്ട്രീയമുണ്ട്. പക്ഷേ എല്ലാവരുടേയും രാഷ്ട്രീ യം ഒന്നല്ല. നമുക്കെല്ലാവർക്കും മതമുണ്ട്. പക്ഷേ എല്ലാവരുടേയും മതം ഒന്നല്ല. നമുക്കെല്ലാവർക്കും അഭിപ്രായങ്ങളുണ്ട്. എല്ലാവരുടേയും അഭിപ്രായം ഒന്നല
സർവ നിക്ഷേപ മേഖലകളും വിശ്വാസ്യത ആർജിക്കണം
നോട്ട് പിൻവലിക്കൽ നിലവിൽവന്നിട്ടു രണ്ടു മാസമാകുന്നു. രാജ്യത്തെ ആകെ ബാധിച്ച ഈ ദുരിതം കേരളത്തിലെ സമഗ്ര മേഖലകളെയും സാരമായി ബാധിച്ചു. ഈ നടപടിയെത്തുടർന്നു വിവാഹം മാറ്റിവച്ചവർ, ചികിത്സ കിട്ടാതെ പോയവർ, വിദ്
െരഡെവർമാർ ശ്രദ്ധിക്കുക
‘പണയപാദസ്വരം മകളുടെ കാലിൽ അണിയിച്ച് അച്ഛൻറെ യാത്രാമൊഴി’ എന്ന വാർത്ത വായിച്ചു. അനഘ എന്ന വിദ്യാർഥിനി പഠിക്കുന്ന സ്കൂളിനു മുമ്പിൽ പിക്കപ്പ് വാനിടിച്ച് മരിക്കുകയായിരുന്നു. ഇങ്ങനെ എത്ര അനഘമാരുടെ ജീവനുകളാണ
ജനങ്ങളുടെ പ്രശ്നങ്ങൾ ഭരണാധികാരികൾ മനസിലാക്കണം
പിണറായി വിജയൻ മുഖ്യമന്ത്രിസ്‌ഥാനം ഏറ്റെടുത്തു കേരളത്തിൻറെ ഭരണം കൈകാര്യം ചെയ്തു തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷം കഴിഞ്ഞിരിക്കെ അതിൻറെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നു തോന്നുന്നു. രാഷ്ട്
വീട്ടിൽ വിശ്രമിച്ചാലും നോക്കുകൂലി!
നോക്കുകൂലി എന്ന തട്ടിപ്പിനെതിരേ ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ ദീപികയിൽ വായിച്ചു. തൊഴിൽ ചെയ്യാതെ നേടുന്ന പണം കൊണ്ടു ഭക്ഷണം കഴിക്കുന്നതു നീതിക്കു ചേരുന്നതല്ല എന്ന പരാമർശം വളരെ ശ്രദ്ധേയമാണ്.

അടുത
ഇതാണോ ജനകീയത
കേരളത്തിൽ ചലച്ചിത്രമേള തുടങ്ങിയ കാലംമുതൽ പങ്കെടുക്കുന്ന ഒരു ഡലിഗേറ്റാണ് ഞാൻ. സിനിമാലോകത്തെ പുത്തൻ പ്രവണതകളും മാറ്റങ്ങളും ചലച്ചിത്രമേളയിലൂടെയാണു ഞാൻ നിരീക്ഷിച്ചിരുന്നത്. എന്നാൽ, ഈവർഷം അതിൽ മാറ്റമുണ്ടായ
അനൗചിത്യം തന്നെ
ജയലളിതയെപ്പോലുള്ള പ്രമുഖ വ്യക്‌തികളുടെ മരണാനന്തര കർമങ്ങൾ ദൂരദർശനിൽ കാണിച്ചു വിവരങ്ങൾ നൽകുന്നതിൻറെ ഇടവേളകളിൽ ഉല്ലാസരംഗങ്ങൾ അടങ്ങിയ പരസ്യങ്ങൾ കാണിക്കുന്നത് ഉചിതമല്ല. ഇതുപോലുള്ള അവസരങ്ങളിൽ സന്ദർഭങ്ങൾക്കു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.