തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനു കീഴിലെ വണ്ടികളിൽ ബ്രേയ്ക് വാനുകൾ ദിവസ അടിസ്‌ഥാനത്തിൽ പാട്ടത്തിനു നൽകുന്നു. താത്പര്യമുള്ള രജിസ്ട്രേഷനുള്ള പാർസൽ/ലഗേജ് കൈകാര്യം ചെയ്യുന്നവർ സീനിയർ ഡിവിഷനൽ കൊമേർഷ്യൽ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ:047123 26483