വൈപ്പിൻ: സംസ്‌ഥാന കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പ് മത്സരം 30നു നായരമ്പലം ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തു നടക്കും.