തൊടുപുഴ: സംസ്‌ഥാന റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ തൃശൂർ, തിരുവനന്തപുരം ജില്ല ജേതാക്കാളായി. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭഗത്തിലായിരുന്ന മത്സരങ്ങൾ. വെങ്ങല്ലൂർ മുൻസിപ്പൽ റോളർ സ്കേറ്റിംഗ് റിംഗിലായിരുന്നു മത്സരങ്ങൾ നടത്തിയത്. സമാപന സമ്മേളനത്തിൽ നഗരസഭ ചെയർപേഴസ്ൺ സഫിയാ ജബാർ സമ്മാന വിതരണം നടത്തി.