സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ഒരു വർഷം കഠിന തടവ്
Monday, July 21, 2025 9:00 AM IST
സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിനെ കോഫെപോസ നിയമപ്രകാരം ഒരു വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു.
ഈ കാലയളവിൽ ജാമ്യം ലഭിക്കില്ലെന്ന് കോഫെപോസ ബോർഡ് വിധിച്ചിരുന്നു. 12,56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി മാർച്ചിലാണ് ഇവർ പിടിയിലായത്.